മാവില പൊടിച്ചു തലേദിവസം വെള്ളത്തിലിട്ടു ആ വെള്ളം കുടിച്ചാൽ.!!

നമുക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള പഴമാണ് മാമ്പഴം. ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട് ഈ ഒരു നാടൻ ഫലത്തിന് എന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണല്ലോ.. എന്നാൽ മാവിലയുടെ ഗുണങ്ങളെ കുറിച്ച് ആർക്കെങ്കിലും അറിയാമോ.. പഴത്തെക്കാൾ ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് ഈ ഒരു ഇലയിലാണ്. ഇത് ആർക്കെങ്കിലും അറിയാമോ? പണ്ടുകാലത്തുള്ളവർ പല്ലു തേക്കുന്നതിനായി മാവില ഉപയോഗിച്ചിരുന്നു.

മാവില ഉപയോഗിച്ച് പല്ലു തേച്ചിട്ടുള്ളവർ കമന്റ് ചെയ്യൂ.. മാവിന്റെ തളിരിലയില്‍ ധാരാളം ആന്തോസിയാന്‍ഡിന്‍സ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് പ്രമേഹത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. മാവിൻറെ പൊടിച്ച ഇല തലേദിവസം വെള്ളത്തിലിട്ടു വെച്ച് ആ വെള്ളം കുടിയ്ക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു. രക്ത സമ്മര്‍ദ്ദം പരിഹരിക്കുവാനും മാവില ഏറെ ഉത്തമമാണ്.

മൂത്രക്കല്ലിനെ പ്രതിരോധിക്കുന്നതിന് മാവില പൊടിച്ചു വെള്ളത്തിലിട്ടു കുടിച്ചാൽ മതി. വയറിളക്കം അധികമായാൽ പരിഹരിക്കുന്നതിന് മാവില പൊടിച്ച് വെള്ളത്തില്‍ ചാലിച്ച് ദിവസവും രണ്ടോ മൂന്നോ നേരം കഴിയ്ക്കുക. ഉപ്പൂറ്റി വേദന മാറുന്നതിന് മാവില കത്തിച്ചു കിട്ടുന്ന ചാരം ഉപ്പൂറ്റിയിൽ പുരട്ടിയാൽ മതി. ദഹനപ്രശ്നങ്ങൾക്കും എന്തിന് വയറ്റിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഇത് ഏറെ മികച്ചതാണ്. തളിരിലയാണ് ഇത്തരം പ്രശ്നത്തിന് ഉത്തമം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി EasyHealth എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.