ദിവസവും മൂന്നു തളിർ ഇല വായിലിട്ട് ചവച്ചാൽ.. ഈ മരം വീട്ടിലുള്ളവർ തീർച്ചയായ്യും അറിഞ്ഞിരിക്കണം.!! Benefits of guava leaves

നമ്മുടെ നാട്ടിൻപുറങ്ങളിൽ സർവസാധാരണമായി കണ്ടുവരുന്ന പഴവര്ഗങ്ങളിൽ ഒന്നാണല്ലോ പേര.. മറ്റു പഴവര്ഗങ്ങള് അപേക്ഷിച്ചു ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഫലവർഗ്ഗമാണ് ഇത് എന്ന് അറിയാത്തവർ ആരാണുള്ളത്. പേരകായ്കൾ ആരോഗ്യത്തിന് മികച്ചതാണെങ്കിലും കായ്കളേക്കാൾ പോഷകഗുണങ്ങൾ കൂടുതലുള്ളത് പേരയുടെ ഇലകൾക്കാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

വിറ്റാമിൻ സി, ലൈക്കോപീൻ, ആൻറി ഓക്സിഡൻറുകൾ എന്നിങ്ങനെ ചര്മത്തിന് ഗുണം ചെയ്യുന്ന ഒട്ടനവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പേരയുടെ തളിരില ചൂര് ചായയിൽ ഇട്ടു കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുവാൻ വളരെയധികം സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനും നമ്മുടെ ശരീരഭാരം കുറക്കുന്നതിനും പേരയില ചായ ഏറെ മികച്ചതാണ്.

പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിക്കാവുന്ന ഒരു ഫലമാണ് പേരക്ക. പേരയുടെ വേര് മുതൽ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. വായ്നാറ്റം മാറുന്നതിന് പേരയില വെള്ളത്തിലിട്ടു തിളപ്പിച്ച് അൽപ്പം ഉപ്പ് ചേർത്ത് മൗത്ത് വാഷ് ആയി ഉപയോഗിക്കവുന്നതാണ്. പതിവായി പേരക്ക കഴിക്കുന്നത് നിശാന്ധത പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. മുഖക്കുരു മാറ്റുന്നതിന് പേരയിലയും മഞ്ഞളും അരച്ച് പുരട്ടിയാൽ മതി.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.