ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ് കുടിക്കുന്നത് കൊണ്ടുള്ള 8 ഗുണങ്ങൾ.!! Health benefits of drinking lemon water

Health benefits of drinking lemon water : എല്ലാ ദിവസവും ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കൊണ്ടുള്ള 8 ഗുണങ്ങലെ കുറിച്ചാണ് Dr Sareena Siyad ഈ വീഡിയോയിലൂടെ പറയുന്നത്. നാരങ്ങയിൽ ധാരാളം വൈറ്റമിൻസും ന്യൂട്രിയൻസും അടങ്ങിയുട്ടുണ്ട് എന്ന കാര്യം പലർക്കും അറിയുന്നതായിരിക്കും.

അതുപോലെ തന്നെ നാരങ്ങയിൽ വൈറ്റമിൻ C, B കോംപ്ലക്സ് വൈറ്റമിൻസ്, കാൽഷ്യം, പൊട്ടാസ്യം, അയേൺ, മെഗ്‌നീഷ്യം, ഡയറ്ററി ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. നാരങ്ങ എപ്പോഴും വെള്ളത്തിൽ കലക്കി കുടിക്കുന്നതാണ് ശരിക്കും നല്ലത്. നാരങ്ങയുടെ ജ്യൂസ് മാത്രം കുടിക്കുന്നത് പല്ലിന് നല്ലതല്ലാത്തതിനാൽ വെള്ളത്തിൽ കലക്കി കുടിക്കുന്നതാണ് ഉത്തമം.

രാവിലെ എണീറ്റ ഉടനെ ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് വളരെ നല്ലതാണ്. ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കൊണ്ടുള്ള 8 ഗുണങ്ങൾ എന്തൊക്കെ ആണെന്ന് വീഡിയോയില്‍ വിശദമായി Dr Sareena Siyad പറഞ്ഞു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ..

നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Dr Sareena K T

Comments are closed.