“ഹരേ രാമ ഹരേ കൃഷ്ണ” മന്ത്രം ദിവസവും ഇങ്ങനെ ജപിക്കുക; എല്ലാ ആഗ്രഹങ്ങളും നടക്കും! 100% ഫലം ഉറപ്പ്.!! Hare rama Hare Krishna Manthras During this Time

Hare rama Hare Krishna Manthras During this Time : കഷ്ടകാല സമയങ്ങളിൽ ദൈവത്തോട് അടുത്തു നിൽക്കുക എന്നതു മാത്രമാണ് നമ്മളെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഏക കാര്യം. അതുകൊണ്ടു തന്നെ എല്ലായെപ്പോഴും ദൈവത്തെ മനസ്സിൽ കൊണ്ടു നടക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ സ്ഥിരമായി ഉരുവിടുന്ന പല മന്ത്രങ്ങളും എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരുന്നത്

എന്ന് പലർക്കും അറിയുന്നുണ്ടാകില്ല. അത്തരത്തിലുള്ള ഒരു മന്ത്രമാണ് ‘ഹരേ കൃഷ്ണ ഹരേ രാമ’ എന്നത്. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. മഹാ മന്ത്രം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ആർക്കുവേണമെങ്കിലും ഏത് സമയത്തും ചൊല്ലാവുന്ന ഒരു മന്ത്രമായി ഇതിനെ വിശേഷിപ്പിക്കാം.ദൈവം, പിതൃക്കൾ, മനുഷ്യർ എന്നിങ്ങനെ ആരോട് ചെയ്തു പോയ തെറ്റുകളും ഏറ്റുപറഞ്ഞ് പാപങ്ങൾ കഴുകി കളയാൻ സാധിക്കുന്ന ഒരു മന്ത്രമായി കൂടി ഇതിനെ വിശേഷിപ്പിക്കുന്നു.

സമാധാനമായ അന്തരീക്ഷത്തിൽ ഈ ഒരു നാമം 108 പ്രാവശ്യം ചൊല്ലിയാൽ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം ഉറപ്പായും നടക്കും. പ്രത്യേകിച്ച് ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ,ജോലി ലഭിക്കാത്ത അവസ്ഥ എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ എല്ലാം ഈശ്വരനെ പൂർണമായും മനസ്സിൽ അർപ്പിച്ച് ഈയൊരു നാമം ചൊല്ലിയാൽ ഫലം നിശ്ചയം. ഇനി 108 പ്രാവശ്യം ഈയൊരു മന്ത്രം ചൊല്ലാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ എത്ര തവണ നിങ്ങളെക്കൊണ്ട് സാധിക്കുമോ അത്ര തവണ ചൊല്ലാനായി ശ്രദ്ധിക്കുക. നാമം ഉരുവിടുന്നതിനായി എല്ലാദിവസവും ഒരു പ്രത്യേക സമയം കണ്ടെത്താനായി ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരിക്കലും നാമജപം മുടങ്ങി പോകില്ല.

ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങളൊന്നും ഈയൊരു മന്ത്രം ചൊല്ലുമ്പോൾ ദൈവത്തോട് എടുത്തു പറയേണ്ട ആവശ്യം വരുന്നില്ല. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം ഈശ്വരൻ നേരിട്ട് മനസ്സിലാക്കി അത് സാധിച്ചു തരിക തന്നെ ചെയ്യും. കുട്ടികളെക്കൊണ്ടും ഈയൊരു രീതിയിൽ നാമജപം നടത്തിക്കുന്നത് നല്ലതാണ്. എന്നാൽ അവരെ ഒരിക്കലും നിർബന്ധിക്കേണ്ട ആവശ്യമില്ല. തിരിച്ചറിവ് വരുന്ന പ്രായത്തിൽ അവർ തന്നെ ഇത് കേട്ട് ശീലിക്കുകയാണെങ്കിൽ തനിയെ മന്ത്രങ്ങൾ ഉരുവിട്ട് തുടങ്ങുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories

Comments are closed.