
എന്റെ കഞ്ഞിവെള്ളമേ നിനക്ക് ഇത്രയും പവർ ഉണ്ടെന്ന് അറിഞ്ഞില്ല 😱😱 ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ചു വളരും 😍👌 Haircare tip using rice water Malayalam
Haircare tip using rice water Malayalam : “എന്റെ കഞ്ഞിവെള്ളമേ നിനക്ക് ഇത്രയും പവർ ഉണ്ടെന്ന് അറിഞ്ഞില്ല 😱😱 ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ചു വളരും 😍👌” നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനായി മാർക്കറ്റിൽ ലഭ്യമാകുന്ന എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും.
എന്നാൽ ഇതൊന്നും പലപ്പോഴും ഫലം കാണാറില്ല എന്ന് മാത്രമല്ല ഉള്ള മുടി ചിലപ്പോൾ കൂടുതലായും കൊഴിയുന്നതിനും കാരണമായേക്കാം. മുടി വളർച്ചയുടെ കാര്യത്തിൽ മുടിയിൽ തേക്കുന്ന എണ്ണക്ക് നല്ലൊരു പങ്കുണ്ട്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം.

മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും താരൻ മറുവാനുമെല്ലാം ഉള്ള ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം. ഇതിനായി നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന കഞ്ഞിവെള്ളം മാത്രം മതി. കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങൾ എല്ലാവര്ക്കും അറിയാമല്ലോ? മുടി വളരുന്നതിന് കഞ്ഞിവെള്ളത്തിനുള്ള പങ്ക് ചെറുതൊന്നുമല്ല. ഇതിനെക്കുറിച്ചു കൂടുതൽ മനസിലാകുന്നതിനായി വീഡിയോ കാണൂ.. ഉപകാരപ്രദമാണെന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malayali Corner എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.