അകാല നര മുടികൊഴിച്ചിൽ മാറ്റും ഒറ്റമൂലി.. മുടിവേരുകൾക്ക്‌ ശക്തി, അത്ഭുത മാറ്റം കണ്ടറിയാം 😱👌

മുടി സൗന്ദര്യം ഏതൊരാളെയും അലട്ടുന്ന ഒരു വലിയ പ്രശനം തന്നെയാണ്. ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശനം അകാലനിര, താരൻ, മുടി കൊഴിച്ചിൽ തുടങ്ങിയവയെല്ലാം. ഇതിനെതിരെ നിരവധി വസ്തുക്കൾ മാർക്കറ്റിൽ ലഭ്യമാണ് എന്നിരുന്നലും ഏറ്റവും മികച്ചത് പ്രകൃതിദത്തമായ മാർഗങ്ങൾ അതും നമ്മുടെ മുതിർന്നവർ നമുക്കായി പകർന്നു തന്നിട്ടുള്ള അറിവുകൾ പ്രയോഗിക്കുന്നതാണ്.

അത്തരത്തിൽ എല്ലാവര്ക്കും ഉപകാരപ്രദമായ ചില ടിപ്പുകൾ നമുക്കിവിടെ പരിചയപ്പെടാം. അകാലനിരക്ക് മുടിക്കുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ഈ ഒരു പാനീയം കുടിച്ചാൽ മതി. മുടിക്ക് മാത്രമല്ല ചര്മത്തിന് ഇവ ഏറെ ഗുണം ചെയ്യുന്നതാണ്. ഇത് തയ്യാറാക്കുവാൻ രണ്ടു കപ്പ് വെള്ളം എടുക്കുക. ഇതിലേക്ക് ഏഴു ഉണക്കമുന്തിരി, ചെറുതാണെങ്കിലും പത്തോ പതിനഞ്ചോ മുന്തിരി ചേർക്കുക. രണ്ടു തണ്ട് കറിവേപ്പില, മുടി വളർച്ചക്കും ആരോഗ്യത്തിനും ഇവ ഏറെ മികച്ചതാണ്.

ഒരു ടീസ്പൂൺ അയമോദകം, ഇവയെല്ലാം കഴുകി വൃത്തിയാക്കി ഈ വെള്ളത്തിലേക്ക് ചേർക്കുക. ഈ വെള്ളം നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അരിച്ചെടുത്തശേഷം ഈ വെള്ളം ഉപയോഗിക്കാവുന്നതാണ്. ചെറുചൂടോട് കൂടി ഈ വെള്ളം രാവിലെ വെറുംവയറ്റിലോ ഭക്ഷണത്തിന് ശേഷമോ കുടിക്കാവുന്നതാണ്. കുറച്ചു ദിവസം അടുപ്പിച്ചു ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ ഗുണം ലഭിക്കുകയുള്ളു. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Tips Of Idukki എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.