മുടി വളരാൻ അടിപൊളി ഒറ്റമൂലി.. ഇത് ചെയ്‌താൽ മുടി കാട് പിടിച്ചത് പോലെ വളർന്നു തുടരെ തുടരെ വെട്ടേണ്ടി വരും.!! Hair growing natural home remedies Malayalam

Hair growing natural home remedies Malayalam : “മുടി വളരാൻ അടിപൊളി ഒറ്റമൂലി.. ഇത് ചെയ്‌താൽ മുടി കാട് പിടിച്ചത് പോലെ വളർന്നു തുടരെ തുടരെ വെട്ടേണ്ടി വരും” നീണ്ട ഇടതൂർന്ന മുടി ആർക്കാണ് ആഗ്രഹം ഇല്ലാത്തത് അല്ലെ.. മുടി കൊഴിച്ചിൽ തടയുന്നതിനും മുടിയുടെ പല തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി എന്ത് ചെയ്യണം എന്ന ചിന്തയിലായിരിക്കും ഒട്ടു മിക്ക ആളുകളും. ഇതിനായി ഒട്ടനവധി വസ്തുക്കൾ മാർക്കറ്റിൽ ലഭ്യവുമാണ്.

എന്നാൽ കെമിക്കലുകൾ ധാരാളം അടങ്ങിയിട്ടുള്ള ഇത്തരം വസ്തുക്കൾ പലപ്പോഴും നമുക്ക് ഗുണത്തേക്കാളുപരി ദോഷം ആണ് ചെയ്യാറുള്ളത്. മുടി കൊഴിച്ചിൽ മാറി മുടി തഴച്ചുവളരുന്നതിനുള്ള ഒരു ഹെയർ മാസ്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് നമ്മുടെ മുടിക്ക് ഒട്ടും തന്നെ ദോഷം ഉണ്ടാക്കില്ല എന്ന് മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും. ഇതിനായി ആവശ്യമായ സാധനങ്ങൾ കറിവേപ്പില, കറ്റാർവാഴ, കഞ്ഞിവെള്ളം തുടങ്ങിയവയാണ്.

ഇത് എല്ലാം നല്ലതുപോലെ അരച്ചശേഷം തലയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്. എണ്ണ തേച്ചശേഷം തലയിൽ ഇത് തേക്കാവുന്നതാണ്. ഇരുപതു മിനിറ്റിനുശേഷം കഴുകി കളയാവുന്നതാണ്. കഴുകി കളയുമ്പോൾ ഷാംപൂ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഷാംപൂവിന് പകരം പയര്പൊടി ഉപയോഗിച്ച് തല കഴുകാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇത് വളരെയധികം ഗുണപ്രദമായിരിക്കും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.