വെളുത്തുള്ളി തോൽ കൊണ്ട് മുടി കറുപ്പിക്കാനുള്ള ആയുർവേദ Hair Dye വീട്ടിലുണ്ടാകാം 👌👌

സൗന്ദര്യ സംരക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് മുടിയും. കറുത്ത് ഇടതൂർന്ന നീളൻ മുടികൾ ഏവരുടെയും ആഗ്രഹമാണ്. എന്നാൽ സ്ത്രീപുരുഷ ബേദമന്യേ പ്രായഭേദമന്യേ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു വലിയ പ്രശനം തന്നെയാണ് അകാലനിര. ചെറുപ്രായത്തിൽ തന്നെ ഒട്ടുമിക്ക ആളുകളുടെയും മുടി നരച്ചു തുടങ്ങിയിട്ടുണ്ടായിരിക്കും. പോഷകാഹാരക്കുറവും കാലാവസ്ഥ വ്യതിയാനവും എല്ലാം തന്നെ

ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്. മുടി കറുപ്പിക്കുന്നതിനായി മാർക്കറ്റിൽ പല തരത്തിലുള്ള വസ്തുക്കളും ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് നമ്മുടെ ശിരോചർമത്തെ ദോഷകരമായി ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രകൃതിദത്തമായ പല തരത്തിലുള്ള മാര്ഗങ്ങള് ഉപയോഗിച്ചും വളരെ എളുപ്പത്തിൽ നമുക്ക് മുടി കറുപ്പിക്കുവാൻ സാധിക്കും..

അത്തരത്തിൽ ഒന്നാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ പ്രധാനിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ തൊലി ഉണ്ടങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ മുടി കറുപ്പിക്കുവാൻ സാധിക്കും. വെളുത്തുള്ളി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉള്ള ഒരു ഹെയർ ഡൈ ഇതിനെയും തയ്യാറാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുവാൻ വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.