ഷാംപൂവും ഹെയർ ഓയിലും വാങ്ങി ഇനി ക്യാഷ് കളയേണ്ട.. താരനും, മുടി കൊഴിച്ചിലും മാറി കാൽമുട്ട് വരെ മുടി വളരാൻ ഈ ഇല മാത്രം മതി 😲👌Guava leaf for hairgrowth

“ഷാംപൂവും ഹെയർ ഓയിലും വാങ്ങി ഇനി ക്യാഷ് കളയേണ്ട.. താരനും, മുടി കൊഴിച്ചിലും മാറി കാൽമുട്ട് വരെ മുടി വളരാൻ ഈ ഇല മാത്രം മതി” ച്ചാതെ തന്നെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഹെയർ ഓയിൽ 👌👌” നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനായി മാർക്കറ്റിൽ ലഭ്യമാകുന്ന

എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ ഇതൊന്നും പലപ്പോഴും ഫലം കാണാറില്ല എന്ന് മാത്രമല്ല ഉള്ള മുടി ചിലപ്പോൾ കൂടുതലായും കൊഴിയുന്നതിനും കാരണമായേക്കാം. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം.

മുടി വളരുന്നതിനും താരം പോകുവനുമായി ഇനി ഹെയർ ഓയിലും ഷാംപൂവുമൊന്നും വാങ്ങി ക്യാഷ് കളയേണ്ട. നമ്മുടെ തൊടിയിലും പറമ്പിലുമുള്ള ഈ ഒരു ചെടി ഉണ്ടെങ്കിൽ നമ്മുടെ മുടി നല്ലതുപോലെ നീട്ടിവളർത്തിയെടുക്കാമെന്നു മാത്രമല്ല, തരണേ വേരോട് പിഴുതു കളയുവാനും സാധിക്കും. പേര മരം നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഇനി മുടി വളർത്തുവാൻ ഇത് മാത്രം മതി. പേരയ്ക്കു മറ്റു പല ഗുണങ്ങളും ഉണ്ട്.

അതെന്തൊക്കെയെന്ന് അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malayali Corner എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.