ഈ ഇല വീട്ടിൽ ഉണ്ടോ.!! ചെടികളിൽ പൂക്കൾ കൊണ്ട് നിറയാൻ ഒരടിപൊളി ഫെർട്ടിലൈസർ.. പൂക്കാത്ത ചെടികളും തിങ്ങി നിറഞ്ഞു പൂക്കും.!! Guava leaf fertilizer for all flowering plants

പൂക്കൾ ധാരാളം നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏതൊരാളുടെയും കണ്ണിന് കുളിര്മയേകുന്ന കാഴ്ചയാണ്.പൂച്ചെടികൾ നട്ടുപിടിപ്പുക്കുവാൻ ഇഷ്ടമില്ലാത്തവർ ആരാണുണ്ടായിരിക്കുക അല്ലെ.. പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും കണ്ണിന് കുളിർമയേകുന്ന കാഴ്ച്ച തന്നെയാണ്. കൃത്യമായ പരിചരണം സസ്യങ്ങൾക്ക് നൽകുകയാണ് എങ്കിൽ നമ്മുടെ വീടുകളിൽ എളുപ്പത്തിൽ തന്നെ പൂച്ചെടികൾ വളർത്തുവാൻ സാധിക്കും.

പലരും നഴ്സറികളിൽ നിന്നും വ്യത്യസ്തമായ പൂച്ചെടികൾ വാങ്ങുന്നവർ ആയിരിക്കും. നിറയെ പൂക്കളും മൊട്ടുകളോടും കൂടിയ ചെടികൾ നമ്മുടെ വീട്ടിൽ എത്തിയാലോ പൂക്കൾ ഒന്നും തന്നെ ഉണ്ടവുകയും ഇല്ല. പലർക്കും ഉള്ള പരാതിയായിരിക്കും ഇത്. എന്നാൽ നമ്മുടെ വീട്ടിൽ ഉള്ള ഈ ഒരു ഇല ഉണ്ടെങ്കിൽ എല്ലാ ചെടികളിലും തിങ്ങി നിറഞ്ഞു പൂക്കും.. ഇതിനായി നമ്മുടെ വീടുകളിൽ സാധാരണയായി കാണുന്ന പേരയില മാത്രം മതി.

ഡിസംബർ മുതൽ ഏകദേശം ജൂൺ വരെ നല്ലതുപോലെ ശ്രദ്ധിക്കുകയാണെങ്കിൽ ചെടികളിൽ നിറയെ പൂക്കൾ വരും.. പേരയിലയുടെ ഗുണങ്ങളെ കുറിച്ച് എല്ലവർക്കും അറിയാം. ഒരുപാട് ആരോഗ്യഗുണങ്ങൾ ഇവയ്ക്ക് ഉണ്ട്. ചെടികൾക്കും ഇത് ഏറെ മികച്ചതാണ്. പേരയില ഫെർട്ടിലൈസർ ആയും ഉണക്കിയെടുത്തും നമുക്ക് ഉപയോഗിക്കാം. ഇതിനായി കഞ്ഞിവെള്ളത്തിൽ പേരയില അരച്ചെടുക്കുക. ഇത് ചെടികളിൽ സ്പ്രേ ചെയ്യാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Poppy vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.