ഗ്രോ ബാഗിൽ വളർത്തിയ പ്ലാവ് ഇനി ചുവട്ടിൽ നിന്ന് കായ്ക്കും.. ചക്ക എളുപ്പത്തിൽ കായ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.!!

“ഗ്രോ ബാഗിൽ വളർത്തിയ പ്ലാവ് ഇനി ചുവട്ടിൽ നിന്ന് കായ്ക്കും.. ചക്ക എളുപ്പത്തിൽ കായ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.!” നമ്മുടെ നാട്ടിൻപുറങ്ങളിൽ സർവ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് പ്ലാവ്. മിക്കവരുടെയും ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ് ചക്കയും മാങ്ങയും എല്ലാം. സീസണൽ ആയി ലഭിക്കുന്നതുകൊണ്ട് തന്നെ ഇതിനു പ്രിയം ഏറെയാണ്. വിപണിയിൽ നല്ല ഡിമാൻഡ് ഉള്ള ഒരു വിഭവം കൂടിയാണ് ചക്ക.


ഗൾഫ് മാർക്കറ്റുകളിൽ ഇവക്ക് ഡിമാൻഡ് കൂടുതൽ ആയതു കൊണ്ട് തന്നെ ചക്ക കയറ്റി അയക്കുന്ന ഒന്ന് കൂടിയാണ്. പണ്ടെല്ലാം നാട്ടിൻപുറങ്ങളിൽ ഇവ ധാരാളമായി കണ്ടുവന്നിരുന്ന. എന്നാൽ ഇപ്പോൾ പ്ലാവ് ഉള്ള വീടുകളിൽ തന്നെ ശരിയായ രീതിയിൽ ചക്ക കായ്ക്കുന്നില്ല എന്ന പരാതിയായിരിക്കും മിക്ക ആളുകൾക്കും. ഇപ്പോൾ പ്രചാരത്തിലിരിക്കുന്നത് കൂടുതലും ഗ്രോ ബാഗിലും മറ്റും വളർത്തിയെടുക്കാവുന്ന പല തരത്തിലുള്ള ഫലവൃക്ഷങ്ങൾ ആണ്.

ഇത്തരത്തിൽ ഉള്ള ചെടികൾ എല്ലാം ഗ്രോ ബാഗിൽ വെച്ച് കഴിഞ്ഞാൽ കായ്ക്കുമോ എന്ത് പലർക്കും ഉള്ള സംശയമാണ്. നമ്മൾ നഴ്സറിയിൽ നിന്നും ഇത്തരത്തിൽ വാങ്ങുന്ന സസ്യങ്ങൾ നല്ല പരിചരണവും അതുപോലെ തന്നെ കൃത്യമായ വളപ്രയോഗം നടത്തുകയും ചെയ്യുകയാണെങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന വിളവ് നമുക്കിതിൽ നിന്നും ലഭിക്കുകയുള്ളു.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.