ഇതുണ്ടെങ്കിൽ ഇനി പുല്ല് പറിച്ച് സമയം കളയണ്ട.. എളുപ്പത്തിൽ മുറ്റവും പറമ്പും ക്ലീൻ ആക്കാം.!!

നമ്മുടെ വീട്ടിലെ മുറ്റത്തും അതുപോലെതന്നെ പറമ്പിൽ ഒക്കെയുള്ള പുല്ല് നീക്കം ചെയ്യാൻ ഉള്ള ടിപ്പാണ് ഇന്ന് നോക്കുന്നത്. അപ്പൊ അങ്ങനെയുള്ള പുല്ലും അതുപോലെ വലിയ കാട് പോലെയുള്ള പുല്ലാണെങ്കിലും നമുക്ക് വളരെ പെട്ടെന്ന് ഉണക്കി കളയാൻ പറ്റുന്ന കിടിലൻ ടിപ്പ് എന്താണെന്ന് നോക്കാം… പോപ്പുലർ ഹെർബിസൈഡ് എന്നാണ് ഇതിന് ഉപയോഗിക്കുന്ന മരുന്നിന്റെ പേര്. നമുക്ക് എത്ര വലിയ കാട് പോലത്തെ പുല്ലാണെങ്കിലും

വളരെപ്പെട്ടെന്ന് കളയാൻ പറ്റും. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം സ്പ്രേ ചെയ്യാൻ പറ്റിയ ഒരു ബോട്ടിൽ വേണം. എന്നാൽ മാത്രമേ നമുക്ക് പുല്ല് കറക്റ്റ് ആയിട്ട് സ്പ്രേ ചെയ്യാൻ പറ്റുള്ളൂ. ഒരൊറ്റ യൂസിൽ തന്നെ നമുക്ക് പൂർണ്ണമായിട്ടും പുല്ല് കരിച്ചു കളയാനും പറ്റും. അതുമാത്രമല്ല 5 മിനിറ്റ് മാത്രം ഇതിനുവേണ്ടി നമ്മൾ സമയം ചെലവഴിക്കേണ്ട ആവശ്യമുള്ളു. ഇതിന്റെ ഉപയോഗം ഇനി

എങ്ങനെയാണെന്ന് കണ്ടു നോക്കാം… നമുക്ക് വളം, കീടനാശിനികൾ ഒക്കെ വിൽക്കുന്ന എല്ലാ ഷോപ്പിലും ഈ മരുന്ന് കിട്ടുന്നതാണ്. ഈ മരുന്നിനോടൊപ്പം തന്നെ കിട്ടുന്ന മൂടിയിൽ ഒരു ഒന്നേമുക്കാൽ മൂടിയാണ് സ്‌പ്രേ ബോട്ടിലിൽ എടുത്തിരിക്കുന്നത്. ഒന്നര അല്ലെങ്കിൽ ഒരു മൂടി മതിയാകും. കുറെയധികം പുല്ല് കരിച്ചു കളയാനുള്ള മരുന്ന് നമുക്ക് ഇതുകൊണ്ട് തന്നെ ഉണ്ടാക്കാൻ പറ്റും. കണ്ടാൽ വെള്ളം പോലെ ആണെങ്കിലും

ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കുമ്പോൾ മാസ്‌ക്കും ഗ്ലൗസും ധരിക്കാൻ പ്രേത്യേകം ശ്രെദ്ധിക്കേണ്ടത് ആണ്. ഇത് ഉപയോഗിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ansi’s Vlog എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.