ക്രിസ്മസിന് വൈൻ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.. വെറും 2 ദിവസം കൊണ്ട് ഒരു മുന്തിരി വൈൻ.!! Grapes Wine

ക്രിസ്മസിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മുന്തിരി വൈന്‍. ഇത്തവണത്തെ ക്രിസ്മസിന് വൈൻ നമുക് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കിയാലോ.. മുന്തിരി വൈൻ ഉണ്ടാക്കാൻ 21 ദിവസമാണ് സാധാരണ വേണ്ടി വരാറുള്ളത്.എന്നാൽ വെറും വിരലിൽ എണ്ണാവുന്ന ദിവസം കൊണ്ട് തന്നെ നമുകീ വൈൻ തയ്യാറാക്കാം.


  • Ingredients :
  • Grapes – 1 Kg
  • Sugar – 1 kg
  • Spices – of your choice
  • Yeast – 1/2 ട്സപ്
  • wheat
  • Water – 1 litre or more

അതിനായി ആദ്യം ഒരു മുന്തിരി ഉപ്പു വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. ഒരു കിലോ മുന്തിരിക്ക് ഒരു കിലോ പഞ്ചസാരയാണ് എടുക്കുന്നത്. മുന്തിരി, കറുവപ്പട്ട, പഞ്ചസാര എന്നിവ ഒന്നര ലിറ്റർ വെള്ളത്തിൽ 5 മിനിട്ടോളം നന്നായി തിളപ്പിച്ചെടുക്കുക. വെന്തു കഴിയുമ്പോൾ ഒരു ഭരണിയിലേക്ക് മാറ്റുക. അതിനുശേഷം ഒരു ടീസ്പൂൺ ഈസ്റ്റ് ഇതിലേക്ക് ചേർക്കണം. നന്നായി ഇളക്കി യോജിപ്പിക്കുക. ഭരണിയിൽ ഇത് മൂന്നുദിവസം ഭദ്രമായി ചൂടും വെളിച്ചവും തട്ടാതെ സൂക്ഷിക്കുക.

മൂന്നു ദിവസവും ഇളക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. പുളിപ്പ് കിട്ടാൻവേണ്ടി കുറച്ച് ഗോതമ്പ് ഒരു തുണിയിൽ കിഴി കെട്ടി മുന്തിരിയോടൊപ്പം ഭരണിയിൽ സൂക്ഷിക്കുന്നതും രുചി കൂട്ടും. ഇരിക്കുംതോറും വീര്യം കൂടുന്ന ഒന്നാണ് വൈനുകൾ. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kilometers And Kilometers എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.