ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് വാഹനത്തെയും വ്യക്തികളെയും ട്രാക്ക് ചെയ്യാം..

നമ്മുടെ വീട്ടിലുള്ള നമ്മുടെ വേണ്ടപ്പെട്ട ആളുകൾ പുറത്തേക്കു പോവുകയാണെങ്കിൽ നമുക്ക് ടെൻഷൻ ആണ്. പുറത്തേക്കു ഒട്ടും പോകാത്ത ആളുകളാണ് പോകുന്നതെങ്കിൽ പിന്നെ ഒട്ടും പറയുകയും വേണ്ട. അവരവിടെ എത്തി കൃത്യ സ്ഥാനത്തു തന്നെയാണോ എത്തിയത് അല്ലെങ്കിൽ വഴിതെറ്റിയോ അങ്ങനെ തുടങ്ങി നിരവധി പേടി ഉണ്ടാകും.

അതുപോലെ നമ്മൾ ബിസിനസ് ചെയ്യുന്ന ആളുകളാണ് എങ്കിൽ സെയിൽസ് എക്സിക്യൂട്ടീവ്സ്‌നെ റിക്രൂട് ചെയ്തു കഴിഞ്ഞാൽ അവർ പ്രോപ്പർ ആയി വർക്ക് ചെയ്യുന്നുണ്ടോ എന്നെല്ലാം കണ്ടുപിടിക്കുവാൻ ആകാംഷയുണ്ടാകും. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം നമ്മൾ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് അറിയാൻ സാധിക്കും.

ഇതിനായി ഒരു വെബ്സൈറ്റ് മതി. ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് വാഹനത്തെയും വ്യക്തികളെയും ട്രാക്ക് ചെയ്യുന്നതെങ്ങനെയെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ebadu Rahman Tech ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ebadu Rahman Tech

Comments are closed.