ഗൂഗിൾപേ, ഫോൺപേ, പേ.ടി.എം പോലുള്ള ആപ്ലിക്കേഷനുകളിൽ പണമിടപാടുകൾ നടത്തി പരാജയപ്പെട്ടോ.? പണം തിരിച്ചെടുക്കാൻ ഈ കാര്യങ്ങൾ അറിയാം.!!

ഈ മഹാമാരി കാലത്ത് കൂടുതൽ ആളുകളും ഇപ്പോൾ ഡിജിറ്റൽ സംവിധാനം മുഖേനയാണ് പണമിടപാടുകൾ നടത്തുന്നത്. ഫോണോ കമ്പ്യൂട്ടറോ ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ലോകത്ത് എവിടക്കും ബാങ്ക് ഇടപാടുകൾ നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകത.. ഒരു പരിധിവരെ ക്യാഷ്‌ലെസ്സ് ട്രാൻസാക്ഷനും നല്ലൊരു മാർഗം കൂടിയാണിത്.

അങ്ങനെ ഏറെ വിശ്വസനീയം ആയതും ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്ന ചില ആപ്ലിക്കേഷനുകളാണ് ഗൂഗിൾപേ, ഫോൺപേ, പേ.ടി.എം, തുടങ്ങിയവ. എല്ലാത്തിലും യുപിഐ പെയ്മെൻറ്കളാണ് നമ്മൾ നടത്തുന്നത്. വിശ്വസനീയം എന്ന് പറയുമ്പോൾ തന്നെ ചിലപ്പോഴെങ്കിലും ഇടപാടുകളിൽ പെയ്മെൻറ് ഫെയിൽ ആകുന്ന രീതി നമ്മളുൾപ്പെടെ പലരും അനുഭവിച്ചറിഞ്ഞിട്ടുള്ളതായിരിക്കും.

അക്കൗണ്ടിൽ നിന്നും പണം പോവുകയും ചെയ്യും എന്നാൽ എത്തേണ്ടിടത് എത്തുകയും ഇല്ല..
ഇത്തരം സാഹചര്യത്തിൽ എളുപ്പം പണം തിരികെ ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പോൾ പലർക്കും ഇത് പുതിയൊരു അറിവായിരിക്കും. വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. കണ്ടു നോക്കൂ. ഉപകാരപ്രദമെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Money Malayalam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.