സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം.!! Gold Mining Process Video

Gold Mining Process Video : “സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം” എല്ലാ കാലത്തും മൂല്യമുള്ള ഒരു വസ്തു ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും പറയും സ്വര്‍ണം ആണെന്ന്. അത്രയ്ക്കും ഈ ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വസ്തു തന്നെയാണ് സ്വർണം. അതുകൊണ്ട് തന്നെ ഒരു സമ്പാദ്യമായി ഇത് വാങ്ങി സൂക്ഷിക്കുന്ന ആളുകളും നിരവധിയാണ്. മനുഷ്യ നേത്രങ്ങൾക്ക് മഞ്ഞയുടെ മായാ വർണ്ണമുള്ള മറ്റൊരു ലോഹവും ഭൂമിയിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം. നമ്മൾ മലയാളികളികൾക്ക് ഏറ്റവും കൂടുതൽ

ഇഷ്ടപെട്ട വസ്തുവാണ് സ്വർണം. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. സ്വർണമെന്നു കേട്ടാൽ പിന്നെ വേറെ എന്ത് വേണം ലേ.. നാണയമായും വ്യത്യസ്തങ്ങളായ ആഭരണങ്ങളായും സ്വർണം സൂക്ഷിച്ചു വെക്കുവാൻ ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കാറുണ്ട്. ആഭരണങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്നതും സ്ത്രീകൾക്ക് തന്നെയാണ്. മാലയെയും മോതിരമായും കമ്മൽ ആയും പാദസരമായും അങ്ങനെ അടി തൊട്ട് മുടി വരെയുള്ള ആഭരണങ്ങൾ ഇപ്പോൾ വ്യാവസായികമായി ലഭ്യമാണ്.. എന്നാൽ ഇതിനെല്ലാം ആവശ്യമായ സ്വർണം എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..

ആഫ്രിക്കയിൽ ആണ് ആഴമേറിയ സ്വർണ ഖനികൾ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ ഖനികളുള്ള സ്ഥലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ദക്ഷിണാഫ്രിക്ക. നിങ്ങൾ സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.? വെറുതെ കൈകോട്ടുകൊണ്ട് കുഴിച്ചാൽ ഒന്നും ശരിയായ സ്വർണം നമുക്ക് കിട്ടാനൊന്നും പോകുന്നില്ല. സ്വർണം വേർതിരിച്ചെടുക്കാൻ തന്നെ ഒരുപാട് പ്രോസസുകൾ ഉണ്ട്. KGF സിനിമ കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും ഖനികളെ കുറിച്ചൊക്കെ. സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ..? ഇല്ലെങ്ങിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്..

ഭൂമിയിലെ ഖനികളിൽ നിന്നും ഇത്തരത്തിൽ കുഴിച്ചെടുക്കുന്ന സ്വർണം വ്യത്യസ്തങ്ങളായ പ്രക്രിയകളിലൂടെയാണ് നമ്മൾ ഇപ്പോൾ കാണുന്നതും ഉപയോഗിക്കുന്നതുമായ ആഭരണങ്ങളായി മാറുന്നത്. വീഡിയോ ഒന്ന് കണ്ടുനോക്കൂ.. എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Gold Mining Process Video Video Credit : Tarun Tyagi

Comments are closed.