പഴയ സ്വർണം പുതിയത് പോലെയാക്കാം വീട്ടിൽ തന്നെ, വെറും 2 മിനിറ്റിൽ.. ഉഗ്രൻ ടിപ്പ്.!!

“പഴയ സ്വർണം പുതിയത് പോലെയാക്കാം വീട്ടിൽ തന്നെ, വെറും 2 മിനിറ്റിൽ.. ഉഗ്രൻ ടിപ്പ്” സ്വർണാഭരണങ്ങൾ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല അല്ലെ.. പ്രത്യേകിച്ചും സ്ത്രീകൾ. സ്ത്രീകളുടെ തല മുതൽ കാൽ വരെ അണിയുന്നതിനായി പ്രത്യേകം ഡിസൈനുകളിൽ ഉള്ള ആഭരണങ്ങൾ ഇന്നത്തെ കാലത്ത് ലഭ്യമാണ്. അനുദിനം വ്യത്യസ്തങ്ങളായ മോഡലുകളിലും ഡിസൈനുകളിലുമുള്ള ആഭരണങ്ങൾ ആണ് പുറത്തിറങ്ങുന്നത്.


സ്വർണത്തിൻറെ വില നാൾക്കുനാൾ കൂടി വരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് അത് വാങ്ങുക ഏറെ പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നിരുന്നാലും സ്വാർണാഭരണങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർ നിരവധിയാണ്. സ്വർണാഭരണങ്ങൾ സാധാരണയായി ക്‌ളീൻ ചെയ്യുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്‍നം തന്നെയാണ്. എത്ര തന്നെ സോപ്പ് ഉപയോഗിച്ച് ബ്രഷ് കൊണ്ട് ഉരച്ചു കഴുകിയാൽ പോലും അതിനുള്ളിലെ അഴുക്ക്

പോവുകയില്ല. സ്വാർണാഭരണങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. എത്ര അഴുക്കുള്ള ആഭരണവും രണ്ടു മിനിറ്റിൽ വൃത്തിയാക്കാവുന്നതാണ്. ഇതിനായി ഒരു പാത്രത്തിൽ ചൂടുള്ള വെള്ളം എടുത്ത് അതിലേക്ക് മഞ്ഞൾപൊടിയും ഷാംപൂവും ചേർത്തു നല്ലതുപോലെ ഇളക്കി അതിലേക്ക് നമ്മുടെ ആഭരണം പത്തു മിനിട്ടു ഇട്ടുവെക്കുക..

പത്തുമിനിറ്റിന് ശേഷം ബ്രഷ് ഉപയോഗിച്ച് കഴുകിയാൽ അഴുക്കെല്ലാം പോകും. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.