എത്ര കിലോ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ക്ലീൻ ചെയ്യാനും മാസങ്ങളോളം സൂക്ഷിക്കാനുമുള്ള ടിപ്സ്.!! Kitchen Tips

“എത്ര കിലോ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ക്ലീൻ ചെയ്യാനും മാസങ്ങളോളം സൂക്ഷിക്കാനുമുള്ള ടിപ്സ്” നമ്മുടെ നിത്യജീവിതത്തിൽ ഒട്ടും തന്നെ ഒഴിവാക്കുവാൻ സാധിക്കാത്തവയാണ് ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയവയെല്ലാം. നമ്മുടെ ഭക്ഷണത്തിൽ സ്ഥിരവുമായി ഉൾപ്പെടുത്തുന്ന വസ്തുക്കൾ ആണിവ. ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ ഉപയോഗിച്ചുള്ള കിടിലൻ ടിപ്പുകൾ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ പേസ്റ്റ് ആക്കി ഇറച്ചി കറിക്കും മറ്റും ഉപയോഗിക്കാറുണ്ട്. ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ പേസ്റ്റ് ആക്കി കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കുന്നതിനുള്ള ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം. കൂടാതെ വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി തുടങ്ങിയഅവാ എളുപ്പത്തിൽ തൊലി കളയാനുള്ള ടിപ്പും ഇവിടെ നിങ്ങളെ പരിജയെപ്പെടുത്തുന്നുണ്ട്. വെളുത്തുള്ളി എളുപ്പത്തിൽ തൊലി കളയുവാൻ

ആദ്യം തന്നെ രണ്ടു സൈഡും വീഡിയോയിൽ കാണുന്നതുപോലെ മുറിച്ചെടുക്കുക. ശേഷം ഓരോ അല്ലിയായി അടർത്തിയെടുക്കുക. ഈ അടർത്തിയെടുത്ത വെളുത്തുള്ളി ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് ചെറിയ ചൂടുവെള്ളം ഒഴിച്ച് അരമണിക്കൂർ റെസ്റ്റ് ചെയ്യുവാൻ വെക്കുക. ഇതുപ്പോലെ തന്നെ ചെറിയുള്ളിയിലേക്കും ചെറിയ ചൂടുവെള്ളം ഒഴിക്കാം. അരമണിക്കൂറിനു ശേഷം കയ്യുപയോഗിച്ചു തിരുമ്മിയാൽ എളുപ്പത്തിൽ തൊലി കളയാം.

വേറെയും രീതികൾ വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ansi’s Vlog എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.