ഒരുങ്ങാൻ ഒരുപാട് സമയം എടുക്കുന്നുണ്ടോ; ഈ ഒരു പ്രോഡക്റ്റ് മതി.. 5 മിനിറ്റ് കൊണ്ട് അടിപൊളിയായി മെയ്ക്കപ്പ് ചെയ്താലോ.!! Getting Ready In 5 Minutes Using These products Malayalam
Getting Ready In 5 Minutes Using These products Malayalam: വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മുഖത്ത്,മെയ്ക്കപ്പ് കുറച്ചെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക സ്ത്രീകളും. എന്നാൽ , ഒട്ടും സമയം ഇല്ലാത്ത അവസരത്തിൽ,വളരെ എളുപ്പത്തിൽ മുഖത്ത് ചെയ്യാവുന്ന ചില മേയ്ക്കപ്പ് പ്രൊഡക്ടുകളും അവയുടെ ഉപയോഗ രീതിയും പരിചയപ്പെടാം.സാധാരണയായി മിക്ക മെയ്ക് അപ് പ്രൊഡക്ടുകളിലും കെമിക്കൽസ് ഉള്ളത് കൊണ്ട് പലർക്കും അലർജി വരുമോ എന്ന പേടിയുണ്ടാകും അത് ഉപയോഗിക്കുമ്പോൾ.
എന്നാൽ,യാതൊരു കെമിക്കലും ഇല്ലാതെ നാച്ചുറൽ ആയി മുഖത്തിന്റെ ഭംഗി വർധിപ്പിക്കാവുന്ന മാമഎർത് മെയ്ക്കപ് പ്രൊഡക്ടുകൾ ആണ് ഇവിടെ ഉപയോഗിക്കുന്നത്. അതിനായി ആദ്യം ബീജ്, ഐവറി ഗ്ലോ മിക്സഡ് നിറമായ ഫൌണ്ടേഷൻ ആണ് ബേസ് ആയി ഉപയോഗിക്കേണ്ടത്. അത് മുഖത്തിന്റെ എല്ലാ ഭാഗത്തും, കഴുത്തിലും നന്നായി അപ്ലൈ ചെയ്തു കൊടുക്കുക. അതിന് മുകളിലായി ഗ്ലോ കോംപ്ക്ട് പൌഡർ അപ്ലൈ ചെയ്തു നൽകണം.

കണ്ണിന്റെ ഭംഗി എടുത്ത് കാണിക്കാനായി സ്മഡ്ജ് പ്രൂഫ് ഐ ലൈനെർ ആണ് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച് കണ്ണിന്റെ മുഗൾ ഭാഗം ഹൈ ലൈറ്റ് ചെയ്തു വരച്ച് കൊടുക്കാവുന്നതാണ്. ഈ ഒരു ഐ ലൈനെർ ഉപയോഗിക്കുകയാണെങ്കിൽ 12 മണിക്കൂർ വരെ വാട്ടർ പ്രൂഫ് ആയി ഇരിക്കുന്നതാണ്. ചുണ്ടുകളുടെ ഭംഗി എടുത്ത് കാണിക്കാനായി ആദ്യം ലിപ് ബാം അപ്ലൈ ചെയ്തു കൊടുക്കണം.
അതിന് ശേഷം പ്ലം പഞ്ച് ഷേയ്ഡിൽ ഉള്ള ലിപ്സ്റ്റിക് കൂടി അപ്ലൈ ചെയ്തു നൽകിയാൽ ലുക് കംപ്ലീറ്റ് ആയി കഴിഞ്ഞു. ഇനി മെയ്ക് അപ്പിന് യോജിച്ച രീതിയിൽ മറ്റ് ആക്സസറീസും, ഡ്രസും കൂടി തിരഞ്ഞെടുത്ത് സുന്ദരിയായി പുറത്ത് പോകാം.ഒട്ടും സമയം എടുക്കാതെ മറ്റാരുടെയും സഹായമില്ലാതെ, സ്വന്തമായി തന്നെ,ആർക്കു വേണമെങ്കിലും ഈ ഒരു രീതിയിൽ മേയ്ക്കപ്പ് ലുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്.
Comments are closed.