
ഫെ വിക്കോൾ ഉണ്ടോ.? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല.!! ഫെ വിക്കോൾ കൊണ്ട് ഒരു കിടിലൻ മാജിക്.!! Get Rid Of Pests Using Fevicol
Get Rid Of Pests Using Fevicol : “ഫെ വിക്കോൾ ഉണ്ടോ.? പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല.!! ഫെ വിക്കോൾ കൊണ്ട് ഒരു കിടിലൻ മാജിക്” അടുക്കളയിലെ ജോലികളോടൊപ്പം തന്നെ സാധനങ്ങൾ അടുക്കി പെറുക്കി വയ്ക്കുക എന്നതും ഒരു വലിയ ജോലി തന്നെയാണ്. മിക്കപ്പോഴും പച്ചക്കറികളും മറ്റും കൃത്യമായി സൂക്ഷിച്ചു വെച്ചില്ലെങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി കടകളിൽ നിന്നും പച്ചമുളക്
വാങ്ങിക്കൊണ്ടു വരുമ്പോൾ ഒരു വലിയ അളവിൽ ബാക്കിവരുന്ന മുളക് കേടായി പോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. എന്നാൽ പച്ചമുളക് ഇത്തരത്തിൽ കേടായി പോകാതിരിക്കാൻ ഒരു പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. അതല്ലെങ്കിൽ മുളകിന്റെ തണ്ട് കളഞ്ഞശേഷം ആ ഭാഗം കുറച്ച് എണ്ണയിൽ മുക്കി ഒരു പ്ലാസ്റ്റിക് ബോക്സിൽ സൂക്ഷിച്ചാലും മുളക് കേടാകാതെ സൂക്ഷിച്ച് വയ്ക്കാനായി സാധിക്കും. അടുക്കളയിലെ സിങ്ക്, വാഷ്ബേസിൻ പോലുള്ള ഭാഗങ്ങളിലെ ഹോളിലൂടെ പല്ലി, പാറ്റ പോലുള്ള ജീവികൾ വരുന്നത് ഒരു സ്ഥിരം പ്രശ്നമായിരിക്കും.
അത് ഒഴിവാക്കാനായി ഒരു പാത്രത്തിൽ കുറച്ച് ഉപ്പും പൗഡറും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് കുറച്ചു വെള്ളം കൂടി ഒഴിച്ച ശേഷം ആ ഒരു കൂട്ട് സിങ്കിന്റെ ഹോളിലൂടെ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. അടുക്കളയിലെ സ്ലാബിലും മറ്റും സ്ഥിരമായി കണ്ടു വരാറുള്ള പല്ലി, പാറ്റ എന്നിവയുടെ ശല്യം പാടെ ഇല്ലാതാക്കാനായി ചോറും ഫെവിക്കോളും ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി അത്യാവശ്യം വലിപ്പമുള്ള ഒരു പേപ്പർ എടുത്ത് അതിൽ മുഴുവനായും ഫെവിക്കോൾ തേച്ച് സെറ്റ് ചെയ്യുക.
ശേഷം അതിനു മുകളിലൂടെ കുറച്ച് ചോറ് ഇട്ട് കൊടുക്കുക.അത് പല്ലിയും, പാറ്റയും വരുന്ന ഭാഗങ്ങളിൽ കൊണ്ടു വക്കുകയാണെങ്കിൽ ജീവികൾ അതിൽ വന്ന് ഒട്ടിപ്പിടിക്കുകയും അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യാം. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Get Rid Of Pests Using Fevicol Video Credit : Thullu’s Vlogs 2000
Get Rid Of Pests Using Fevicol
- Neem Extract Spray:
Soak 1 kg neem leaves in 5 liters water overnight, grind and strain. Spray on plants to repel sucking insects like aphids and mealy bugs. - Chili-Garlic Spray:
Blend equal parts of fresh chillies and garlic, boil in water, keep for 2 days, then strain. Spray this repellent to ward off aphids, ants, and other pests. - Soap Water Spray:
Add 10 grams non-detergent soap (washing soda) to any of the above sprays to increase effectiveness against insects. - Tobacco Leaf Extract:
Soak 100 grams tobacco leaves in 4 liters water overnight, strain and spray on pests. Avoid use on solanaceous plants like tomato and brinjal. - Diatomaceous Earth:
Sprinkle in areas where pests crawl indoors or on garden beds outdoors to physically deter and kill pest insects. - Essential Oil Sprays:
Use oils like eucalyptus, citronella, peppermint mixed with water as natural insect repellents for flies, mosquitoes, ants, and spiders. - Plant Pest-Repelling Herbs:
Grow marigolds, basil, mint, rosemary, or catnip near your garden or home to repel pests with their natural aroma. - Homemade Ant and Cockroach Deterrents:
- Use soapy water spray for ants and roaches.
- Place cucumber peels to repel ants.
- Use catnip sachets to repel cockroaches (avoid if you have cats).
Comments are closed.