പല്ലിയെ തുരത്താൻ കിടിലൻ വിദ്യകൾ.. പല്ലിയെ തുരത്താൻ ഈ ചെടി മാത്രം മതി, പല്ലി വാലും ചുരുട്ടി ഓടും.!!

വീട്ടമ്മമാരുടെ വലിയൊരു തലവേദനയാണ് ശല്യം. പല്ലികളെ തുരത്തുന്നതിനായി പല മാര്ഗങ്ങളും സ്വീകരിച്ചിട്ടുള്ളവരായിരിക്കും മിക്കവാറും. ഇതിനായി മാർക്കറ്റിൽ കെമിക്കലുകൾ ധാരാളം അടങ്ങിയിട്ടുള്ള പല പദാർത്ഥങ്ങളും ലഭ്യമാണ്. എന്നാൽ ഇവയെല്ലാം പല്ലികളെ തുരത്തുകയില്ല എന്ന് മാത്രമല്ല നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

ചെറുപ്രാണികളെ ആകർഷിച്ചാണ് പല്ലികൾ എത്തുന്നത്. പല്ലികളുടെ മുഖ്യഭക്ഷണം ആണല്ലോ പ്രാണികൾ. പല്ലികളെ നമ്മുടെ വീട്ടിൽ നിന്നും എങ്ങനെ തുരത്താമെന്നു സംശയിച്ചിരിക്കുന്നവരായിരിക്കും മിക്കവരും. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് പല്ലികളെ തുരത്തുവാനുള്ള ഒരു കിടിലൻ വിദ്യയെ കുറിച്ചാണ്. നമ്മുടെ തൊടിയിലും പറമ്പുകളിലുമെല്ലാം കാണപ്പെടുന്ന പനിക്കൂർക്ക ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ നിന്നും പല്ലികളെ ഓടിക്കാവുന്നതാണ്.

പല്ലി മാത്രമല്ല ഈ ഒരു വിദ്യ ചെയ്യുന്നത് വഴി ഉറുമ്പുകളെയും തുരത്താം. ഉറുമ്പുള്ള സ്ഥലങ്ങളിൽ പനിക്കൂർക്കയുടെ ഇല നുള്ളിയിട്ടാൽ മതി ഉറുമ്പ് പെട്ടെന്ന് തന്നെ പോകും. പല്ലികളെ തുരത്തുന്നതിനായി പല്ലി വരുന്ന സ്ഥലങ്ങളിൽ ഇതിന്റെ ഇലയോ ഇലയും തണ്ടും കൂടി ഇടുകയോ അതുമല്ലെങ്കിൽ കെട്ടി തൂക്കുകയോ ചെയ്യുക. പനിക്കൂർക്ക ഇല്ല എങ്കിൽ മറ്റൊരു വിദ്യ കൂടി വീഡിയോയിൽ നിങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.