അടുക്കളയിലെ ഒരു ടീസ്പൂൺ പഞ്ചസാര മാത്രം മതി.!! പല്ലിയുടെയും പാറ്റയുടെയും ശല്യം ഇനി ഒരിക്കലും ഉണ്ടാവില്ല; ആർക്കും അറിയാത്ത കിടിലൻ സൂത്രം.!! Get Rid Of Lizards Cockroach

Get Rid Of Lizards Cockroach : “അടുക്കളയിലെ ഒരു ടീസ്പൂൺ പഞ്ചസാര മാത്രം മതി.!! പല്ലിയുടെയും പാറ്റയുടെയും ശല്യം ഇനി ഒരിക്കലും ഉണ്ടാവില്ല; ആർക്കും അറിയാത്ത കിടിലൻ സൂത്രം” മിക്ക വീടുകളിലും അടുക്കളയിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും പാറ്റയെയും പല്ലിയെയും കൊണ്ടുള്ള ശല്യം. അതിനായി പല വഴികൾ പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു മാർഗ്ഗമാണ് ഇവിടെ വിശദീകരിക്കുന്നത്. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലി ശല്യം. ഒരിക്കൽ വന്നു പെട്ടാൽ പിന്നീട് അവയെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള

കാര്യമല്ല. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിലാണ് പല്ലിയുടെ ശല്യം കൂടുതലായി കണ്ടു വരുന്നത്. ഇത്തരം ഭാഗങ്ങളിൽ കെമിക്കൽ ഉള്ള സാധനങ്ങൾ ഉപയോഗിക്കാനും സാധിക്കുകയില്ല. അതും വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി പാറ്റയേയും പല്ലിയെയും തുരത്താം. കടയിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ ഉപയോഗിച്ച് ഇത്തരം ജീവികളെ തുരത്തുന്നത് പലപ്പോഴും സുരക്ഷിതമായ കാര്യമല്ല. അതിനാൽ വീട്ടിൽ തന്നെയുള്ള ചേരുവകളാണ് ഇവിടെ അതിനായി ഉപയോഗപ്പെടുത്തുന്നത്. പ്രധാനമായും അടുക്കളയിലെ സിങ്ക്, ജനാലകൾ, കൗണ്ടർ ടോപ്പ് പോലുള്ള ഭാഗങ്ങളിലാണ് ഇവയുടെ ശല്യം കൂടുതലായി

കാണുന്നത്. അവയെ തുരത്താനായി ഒരു ബൗളിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയുമെടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം സിങ്ക് പോലെ വെള്ളം വീഴുന്ന ഭാഗങ്ങൾ ആണെങ്കിൽ നല്ലതുപോലെ ഒരു തുണി ഉപയോഗിച്ച് തുടച്ച ശേഷം മിക്സ് ചെയ്ത് വെച്ച പൊടി അല്പം വിതറി നൽകുക. സിങ്കിന് ചുറ്റും മാത്രമല്ല നടുഭാഗത്തുള്ള കുഴിയുടെ അടപ്പ് മാറ്റിയും ഇത്തരത്തിൽ പൊടി ഇട്ടു കൊടുക്കാവുന്നതാണ്. ഇത് അതിനകത്ത് കൂടെ പാറ്റ കയറുന്നത് ഇല്ലാതാക്കും. രാത്രിസമയത്ത് പണിയെല്ലാം കഴിഞ്ഞ് ചെയ്യുന്നതാണ് കൂടുതൽ ഉചിതം.കൂടാതെ അടുക്കളയിലെ ഫ്ളോറിങ് ടൈലുകൾക്കിടയിലും,

കൗണ്ടർ ടോപ്പിലും, പാത്രങ്ങൾ വയ്ക്കുന്ന ഭാഗത്തുമെല്ലാം ഈ പൊടി വിതറി നൽകുകയാണെങ്കിൽ അവ പല്ലിയെയും, പാറ്റയേയും തുരത്തും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മാത്രമല്ല കെമിക്കലുകൾ ഉപയോഗിച്ചുണ്ടാകുന്ന അപകടങ്ങൾ പാടെ ഒഴിവാക്കാനും സാധിക്കും. മിക്കപ്പോഴും കെമിക്കൽ അടങ്ങിയിട്ടുള്ള സാധനങ്ങൾ ഇത്തരം ജീവികളെ ഒഴിവാക്കാനായി ഉപയോഗിക്കുമ്പോൾ അവ ഭക്ഷണസാധനങ്ങളിൽ കലരുകയാണെങ്കിൽ പല രീതിയിലും ആരോഗ്യത്തിന് ദോഷം ചെയ്യുന്നവ ആയിരിക്കും.അതിനാൽ പാറ്റയേയും,പല്ലിയേയും പാടെ ഒഴിവാക്കാനായി ഈയൊരു രീതി ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കാനായി ശ്രമിക്കുക. Get Rid Of Lizards Cockroach Video Credit : Malappuram Thatha Vlog

Get Rid Of Lizards Cockroach

  1. Pepper and Chili Spray:
    Mix black pepper powder or red chili powder with water and vinegar or lemon juice. Spray this solution in areas where lizards frequent. The strong smell irritates and repels them.
  2. Onion and Garlic:
    Place onion slices or garlic cloves in corners or entry points. Their pungent sulfur smell keeps lizards away. You can also spray diluted onion or garlic juice.
  3. Citronella and Lemongrass:
    Use citronella oil or fresh lemongrass stalks. Lizards dislike their strong scent. Make a spray with citronella oil and water for regular application.
  4. Seal Entry Points & Cleanliness:
    Seal cracks and holes around doors and windows. Keep your house clean from pests and insects (which lizards feed on) to reduce their attraction.
  5. Sticky Traps:
    Use flypaper traps near lizard-prone areas for catching them safely.

ഒരു വള മാത്രം മതി.!! ഇങ്ങനെ സാരിയുടുത്തു നോക്കൂ നല്ല കിടിലൻ ലുക്കിലും ഷെയ്പ്പിലും കിട്ടും; ഏത് ഡ്രസ്സിട്ടാലും വയർ ചാടിയത് അറിയുകയേ ഇല്ല.!!

Get Rid Of Lizards Cockroach