ഒരൊറ്റ തുള്ളി മാത്രം മതി.. വിഷമില്ലാതെ പാറ്റയെയും ഈച്ചയേയും തുരത്താൻ ഇതൊരു തുള്ളി മതി കിടിലൻ ടിപ്പ്.!!

നമ്മുടെ വീടുകളിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ജീവികളാണ് പാറ്റയും ഈച്ചയുമെല്ലാം. പല വീട്ടമ്മമാരുടെയും ഏറ്റവും വലിയ പരാതിയാണ് ഓരോ ദിവസം കൂടുന്തോറും പാറ്റയുടെയും ഈച്ചയുടേയുമെല്ലാം ശല്യം ദിനംപ്രതി വർധിക്കുന്നു എന്നത്. പാറ്റയുടെയും ഈച്ചയുടെയും ശല്യം വര്ധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം വൃത്തിഹീനമായ ചുറ്റുപാട് തന്നെയാണ്.

എന്നാൽ ചിലപ്പോഴെല്ലാം എത്ര വൃത്തിയായി സൂക്ഷിക്കുകയെങ്കിൽ പോലും ഇവയുടെ ശല്യം വളരെയധികം വർധിക്കുകയും ചെയ്യും. ഇവ നമ്മുടെ ഭക്ഷണസാധനങ്ങളും മറ്റും വന്നിരിക്കുന്നത് പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിന് കാരണമായേക്കാം. പാറ്റയെ തുരത്താൻ നിരവധി സാധനങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. ഇതെല്ലം ഉപയോഗിച്ച് പരാജയപ്പെട്ട ആളുകൾക്ക് ഏറെ ഉപകാരപ്രദമായ ഒരു ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം.

ബോറിക് ആസിഡും മൈദയും പഞ്ചസാര പൊടിച്ചതും ആണ് പാറ്റയെയും ഈച്ചയെയും തുരത്തുന്നതിനായി നമുക്ക് ആവശ്യമായ സാധനങ്ങൾ. ഇതിനായി നമ്മൾ ഉപയോഗിക്കാത്ത ഒരു പത്രം എടുക്കുക. അതിലേക്ക് ബോറിക് ആസിഡ്, പൊടിച്ച പഞ്ചസാര, മൈദ തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ഇതിൽ ആവശ്യത്തിന് വെള്ളം കൂടി ചേർത്തു കുഴച്ചെടുത്ത ശേഷം പാറ്റ വരുന്ന ഭാഗങ്ങളിൽ വെക്കുകയാണെങ്കിൽ വളരെ വേഗത്തിൽ പാറ്റയെ തുരത്താൻ.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.