പാറ്റ, ഉറുമ്പ് എന്നിവയുടെ ശല്യം ഇനി തീരെ ഉണ്ടാവില്ല.. പാറ്റകള്‍ ഇനി നിങ്ങളുടെ വീട് കണ്ടാല്‍ കണ്ടം വഴി ഓടും.. കിടിലൻ ടിപ്പ്.!!

“പാറ്റ, ഉറുമ്പ് എന്നിവയുടെ ശല്യം ഇനി തീരെ ഉണ്ടാവില്ല.. പാറ്റകള്‍ ഇനി നിങ്ങളുടെ വീട് കണ്ടാല്‍ കണ്ടം വഴി ഓടും.. കിടിലൻ ടിപ്പ്” പാറ്റ, ഉറുമ്പ് തുടങ്ങിയവയിൽ ഏതെങ്കിലും ജീവികളുടെ ശല്യം ഒരിക്കലെങ്കിലും ഉണ്ടായിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. വീടിന്റെ അടുക്കളയിൽ വിഹരിക്കുന്ന ഇവയുടെ ശല്യം വീട്ടമ്മമാരുടെ വലിയ തലവേദന തന്നെയാണ്.

വൃത്തിഹീനമായ ചുറ്റുപാടാണ് ഇവക്ക് വളരുന്നതിന് അനുയോജ്യമെങ്കിലും എത്ര വൃത്തിയാക്കുകയാണ് എന്നിരുന്നാലും പലപ്പോഴും നമ്മുടെയെല്ലാം വീടുകളിൽ ഇത്തരം ജീവികളുടെ ശല്യം അതി രൂക്ഷമാകാറുണ്ട്. ഇവയെ തുരത്തുന്നതിനായി മാർക്കറ്റിൽ പല തരത്തിലുള്ള വസ്തുക്കൾ ലഭ്യമാണ് എന്നിരുന്നാലും ഇത്തരത്തിൽ ഉള്ളവ ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം..

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ വീട്ടിൽ നിന്നും പാറ്റയെയും ഉറുമ്പിനെയുമെല്ലാം വളരെ എളുപ്പത്തിൽ തുരത്തുവാൻ സാധിക്കും.ഒരു ഉപയോഗിക്കത്ത പാത്രം എടുത്ത് അതിലേക്ക് പഞ്ചസാരയും വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ബോറിക് ആസിഡ്, ചേർത്ത് മിക്സ് ചെയ്തശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി പാറ്റ വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി,

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PATHOOS KITCHEN എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.