ഉറുമ്പ് ഇനി വീടിനുള്ളിലും പുറത്തും വരില്ല.. ഇതൊന്നു പ്രയോഗിച്ചാൽ മതി.!! Get Rid of Ant From Home Malayalam

നമ്മുടെ വീടുകളിലെ ഒരു ശല്യക്കാരൻ തന്നെയാണ് ഉറുമ്പുകൾ. ഇവ മൂലം നമുക്ക് അസുഖങ്ങൾ ഒന്നും ഉണ്ടാകുന്നില്ല എന്നിരുന്നാലും വീട്ടമ്മമാരുടെ വലിയൊരു ശല്യം തന്നെയാണ് ഈ ഉറുമ്പുകൾ. ചെറുതായി ആഹാരസാധനങ്ങൾ താഴെ പോവുകയോ മറ്റോ ചെയ്‌താൽ എവിടെ നിന്നാണ് ഇവയെല്ലാം വരുന്നത് എന്ന് അറിയുക പോലും തന്നെയുണ്ടാകില്ല. ഒരു പട തന്നെ ഉണ്ടായിരിക്കും.

കുഞ്ഞുങ്ങൾ ഉള്ള വീടാണെങ്കിലുള്ള ബുദ്ധിമുട്ടുകൾ പിന്നെ ഒട്ടും പറയുകയും വേണ്ട. വീടിനുള്ളിൽ മാത്രമല്ല നമ്മുടെ വീടിന്റെ ചുറ്റുമുള്ള പല മരങ്ങളുടെ ചുവട്ടിലും നമ്മുടെ കൃഷിയിടങ്ങളിലുമെല്ലാം ഇവയുടെ ശല്യം ധാരാളമായിരിക്കും. ചെടികളുടെ ചുറ്റുമായി ഇവ വലിയൊരു കൂടുതന്നെ കുട്ടിയിരിക്കും. ഇത് പിന്നീട് അതികം വൈകാതെ തന്നെ ഉറുമ്പ് കൂടു കൂട്ടിയ ആ ചെടി അല്ലെങ്കിൽ മരം മൊത്തത്തിൽ നശിക്കുന്നതിനും കാരണമായേക്കാം.

ഉറുമ്പിൻ കൂട്ടാതെ ഇല്ലാതാക്കുവാനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇതിനായി ഉപയോഗിക്കുന്നത് ഒരു പൌഡർ ആണ്. JUMB പൌഡർ എന്നാണ് ഈ പൗഡറിന് പറയുന്ന പേര്. ഈ പൌഡർ നാലു ലിറ്റർ വെള്ളമെടുത്ത ശേഷം അതിൽ മിക്സ് ചെയ്തു ഉറുമ്പുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക. വീടിനുചുറ്റു ഭാഗവും ഈ ലായനി സ്പ്രേ ചെയ്താൽ ഉറുമ്പ് കടക്കുകയും ഇല്ല.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Taste & Travel by Abin Omanakuttan എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.