ഇനി 6 മാസം വരെ ഒരു ഗ്യാസ് സിലിണ്ടർ മതി ഈ ട്രിക്ക് ചെയ്‌താൽ.. വേറെ സിലിണ്ടർ മേടിക്കുകയും വേണ്ട.!!

അടുക്കളയിൽ പാചകം ചെയ്യുന്നതിനായി ഈ ഒരു കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും ഗ്യാസ് അടുപ്പുകൾ ആണ് ഉപയോഗിക്കുന്നത്. വിറകടുപ്പുകൾ ഉപയോഗിച്ച് പാചകം ചെയ്യുന്ന കാലം ഒക്കെ പോയി എന്ന് തന്നെ പറയാം. വളരെ ചുരുക്കം ചില ആളുകൾ മാത്രമേ ഈ ഒരു കാലഘട്ടത്തിൽ വിറകടുപ്പുകൾ ഉപയോഗിക്കുന്നത്. അതും ചോറ് പോലുള്ളവ വെക്കുവാൻ വേണ്ടി മാത്രം.

എന്നിരുന്നാലും ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും. ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ ഗ്യാസ് അടുപ്പുകൾ ഇല്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ പാചകം ചെയ്യുമ്പോൾ ഉള്ള അശ്രദ്ധ പലപ്പോഴും അമിതമായി ഗ്യാസ് ചിലവാകുന്നതിന് കാരണമായേക്കാം. കൂടാതെ പല കാര്യങ്ങളെ കുറിച്ചും ഉള്ള അറിവില്ലായ്മയും ഇത്തരത്തിൽ ഗ്യാസ് കൂടുതൽ ചിലവാകുന്നതിനു കാരണമാകുന്നു.


ഇതിനുള്ള ഒരു പരിഹാരമാർഗം ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്. അതായത് ഗ്യാസ് അമിതമായി ചെലവാക്കാതെ കൂടുതൽ നാൾ ഉപയോഗിക്കുന്നതിനുള്ള ചില കാര്യങ്ങൾ പരിചയപ്പെടാം. ഇങ്ങനെ ചെയ്താൽ ഒരു മാസം ഗ്യാസ് ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ രണ്ടു മാസം കൂടുതൽ ഉപയോഗിക്കുവാൻ സാധിക്കും. ആദ്യത്തെ കാര്യം പാചകം ചെയ്യുമ്പോൾ എപ്പോഴും എല്ലാ സാധനങ്ങളും അടുത്തു വെച്ചശേഷം മാത്രം പാചകം തുടങ്ങുക.

കൂടുതൽ കാര്യങ്ങളെക്കുറിച്ചു വിശദമായി വീഡിയോയിലൂടെ മനസിലാക്കാം. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.