എത്ര നാളായി ഗ്യാസ് ഉപയോഗിക്കുന്നു, പക്ഷെ ഈ രഹസ്യം അറിഞ്ഞില്ലല്ലോ 😱👌

“എത്ര നാളായി ഗ്യാസ് ഉപയോഗിക്കുന്നു,പക്ഷെ ഈ രഹസ്യം അറിഞ്ഞില്ലല്ലോ” സ്ഥിരമായി ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എല്ലാവര്ക്കും വളരെ ഉപകാരപ്രദമായ കുറച്ചു ടിപ്പുകളെ കുറിച്ചാണ് ഇവിടെ പരിചയപെടുത്തുന്നത്. ഓരോ ടിപ്പുകളും നിങ്ങൾക്കെല്ലാം വളരെയധികം ഉപകാരപ്രദമായിരിക്കും. ഈ ടിപ്പുകൾ അറിയാവുന്ന ആളുകൾ ഉണ്ടായിരിക്കും. എന്നാൽ അറിയാത്തവർക്ക് ഇവ ഏറെ പ്രയോജനമുള്ളത് ആയിരിക്കും.

ആദ്യത്തെ ടിപ്പ് വറ്റൽമുളക് മഴക്കാലത്ത് വാങ്ങിവെക്കുകയാണെങ്കിൽ പൂത്തുപോകുവാനുള്ള സാധ്യതയുണ്ട്. സാധാരണ എല്ലാവരും വെയിലത്തു വെക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ മഴക്കാലത്ത് വെയിൽ ഉണ്ടായിരിക്കുകയില്ല. അപ്പോൾ ഒരു ചീനച്ചട്ടിയിലിട്ട് മുളക് ചൂടാക്കിയെടുത്താൽ മതി. ഇത് തണുത്ത ശേഷം എയർ ടൈറ്റ് കണ്ടെയ്നറിൽ ആക്കിവെക്കുക. വറ്റൽമുളക് കേടാകാതെ സൂക്ഷിക്കുവാൻ ഇതിലൂടെ സാധിക്കും.

ച്യവനപ്രാശം, അച്ചാർ പുത്തുപോകാതിരിക്കുവാൻ ഒരു പ്ലാസ്റ്റിക് കവർ ഓയിലോ നെയ്യ് പുരട്ടി ബോട്ടിലിന്റെ ഉള്ളിൽ വെച്ചാൽ മതി. നനഞ്ഞ സ്‌പൂൺ ഉപയോഗിച്ച് ഇവ എടുക്കാതിരിക്കുവാനും പ്രതേകം ശ്രദ്ധിക്കുക. എല്ലാവരുടെയും വീടുകളിൽ പല്ലു തേക്കുന്ന പേസ്റ്റ് ഉണ്ടായിരിക്കും. പേസ്റ്റ് ഉപയോഗിച്ച് പല്ലുതേക്കുവാൻ മാത്രമല്ല അല്ലാതെ മറ്റു ഉപയോഗങ്ങളും ഇവയ്ക്കുണ്ട്. ടൂത്ത് പേസ്റ്റ് ഗ്യാസ് സ്റ്റാവിന് മുകളിൽ തേച്ചുപിടിപ്പിക്കുക.

ചെറുതായി വെള്ളം സ്‌പ്രെഡ്‌ ചെയ്തശേഷം ഉരയില്ലാത്ത സ്‌ക്രബർ ഉപയോഗിച്ച് വൃത്തിയാക്കുക. വെള്ളം കൂടുതൽ ആവാതിരിക്കുവാൻ ശ്രദ്ധിക്കുക. വെള്ളം കൂടുതലായാൽ തുരുമ്പ് വരാനുള്ള സാധ്യത കൂടിയുണ്ട്. ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഗ്യാസ് അടുപ്പുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുവാൻ സാധിക്കും. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Video Credit : PRARTHANA’S WORLD

Comments are closed.