ഒരു മാസം കൊണ്ടുതീരുന്ന ഗ്യാസ് ആറ് മാസം ആയാലും തീരില്ല ഈ ട്രിക് ചെയ്‌താൽ വീട്ടമ്മമാർ ഞെട്ടിപ്പോകും.!!

പണ്ടുകാലത്ത് വിറകടുപ്പുകൾക്കായിരുന്നു പ്രാധാന്യം ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് കാലം മാറിയതിനനുസരിച്ചു കോലവും മാറി എന്ന് പറയും പോലെ വിറകടുപ്പിൽ നിന്നും മണ്ണെണ്ണ ഉപയോഗിച്ചുള്ള അടുപ്പുകളിൽ നിന്നും എല്ലാം ഒട്ടുമിക്ക ആളുകളും ഗ്യാസ് അടുപ്പുകളിലേക്കു മാറിയിരിക്കുകയാണ്. വളരെ എളുപ്പം തന്നെ പാചകം ചെയാം തീ കത്തിച്ചു ബുദ്ധിമുട്ടേണ്ട എന്നതാണ് ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം എന്ന് തന്നെ പറയാം.

ഗ്യാസ് വില കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഗ്യാസ് കൂടുതൽ കാലം ഉപയോഗിക്കന്നതിനായാണ് ഒട്ടുമിക്ക വീട്ടമ്മമാരും ശ്രമിക്കുന്നത്. ചോറ് വെക്കുന്നത് മുതൽ എല്ലാ കറികളും വീട്ടമ്മമാർ ഗ്യാസ് അടുപ്പിലാണ് വെക്കാറുള്ളത്. ഇത്തരത്തിൽ ചോറ് ഗ്യാസ് അടുപ്പിൽ പാചകം ചെയ്യുന്ന വീട്ടമ്മമാർക്ക് ഗ്യാസ് ലാഭിക്കുന്നതിനായി ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.


കുക്ക് ചെയ്യുന്നതിനായി ഗ്യാസ് കത്തിക്കുമ്പോൾ കുറഞ്ഞ തീയിലിട്ടു മാത്രം തീ കത്തിക്കുക. കൂടാതെ ചെറിയ പത്രങ്ങളാണെങ്കിൽ പാത്രത്തിന്റെ താഴ്ഭാഗത്തു മാത്രം തീ വരുന്ന രീതിയിൽ ഫ്‌ളെയിം അഡ്ജസ്റ്റ് ചെയ്യണം. ഏതു സാധനങ്ങളും അടച്ചു വെച്ച് കുക്ക് ചെയ്യുക. അപ്പോൾ വേഗത്തിൽ വേവുന്നതാണ്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഗ്യാസ് ബർണറുകൾ എപ്പോഴും ക്‌ളീൻ ആക്കി വെക്കുക എന്നതാണ്.

അത് പ്രത്യേകം ശ്രദ്ധിക്കുക.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.