നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല ഈ കിടിലൻ വിഭവം.. പൊരിച്ചിടുമ്പോ തന്നെ എല്ലാം കാലിയാകും.!! Garlic Potato Rings Malayalam Recipe

വ്യത്യസ്തങ്ങളായ വിഭവങ്ങൾ എന്നും മലയാളികൾക്കിടയിൽ സ്ഥാനം പിടിക്കാറുണ്ട്. അത്തരത്തിൽ രുചികരവും എളുപ്പം തയ്യാറാക്കാവുന്നതുമായ ഒരു സൂപർ സ്നാക്ക് റെസിപ്പി ആണിത്. ഇയത് നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല.. പൊരിച്ചിടുമ്പോ തന്നെ എല്ലാം കാലിയാകും

  • റവ – അര കപ്പ്
  • വെളുത്തുള്ളി – 4 എണ്ണം
  • നെയ്യ്
  • വറ്റൽ മുളക് – 4 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ഉരുളക്കിഴങ്- 2 എണ്ണം
Garlic Potato Rings
Garlic Potato Rings

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Dians kannur kitchen

Comments are closed.