പൊരിച്ച കോഴിന്റെ ബിരിയാണിയുടെ രുചി 😋👌 അതൊന്ന് വേറെ തന്നെ.. തലശ്ശേരി സ്റ്റൈൽ ഫ്രൈഡ് ചിക്കൻ ദം ബിരിയാണി ഈ രീതിയിൽ ട്രൈ ചെയ്തു നോക്കൂ 👌👌 FRIED CHICKEN DUM BIRYANI

ബിരിയാണി ഇഷ്ടമില്ലാത്തവർ ആരാണുള്ളത് അല്ലെ. വീട്ടിൽ വ്യത്യസ്തമായ രീതിയിൽ ബിരിയാണി വിഭവങ്ങൾ ട്രൈ ചെയ്യുന്നവരായിരിക്കും ഒട്ടുമിക്ക ആളുകളും. കിടിലൻ ടെസ്റ്റിൽ തലശ്ശേരി സ്റ്റൈൽ ഫ്രൈഡ് ബിരിയാണി തയ്യാറാക്കുന്ന വിധം പരിചയപ്പെട്ടാലോ? ഈ ബിരിയാണി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തെല്ലാമെന്ന് താഴെ പറയുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്ത ശേഷം അഭിപ്രായം പറയണേ..

  • INGREDIENTS,
  • for chicken masala
  • chicken -1 kg
  • chilli pdr -1 tbsp
  • turmeric pdr -1/2 tsp
  • salt
  • lime juice -2 tbsp
  • oil -6-8 tbsp
  • onions -4
  • oil for frying
  • oil -4 tbsp
  • garlic -16-17
  • ginger -2” -3” piece
  • green chillies -10
  • tomatoes -3
  • coriander leaves -1 cup
  • mint leaves -3/4 cup
  • lime juice -2-3 tbsp
  • yogurt -4 tbsp
  • Garam Masala pdr -1&1/2 tsp
  • for rice
  • jeerakasala rice -4 cups
  • ghee -4-5 tbsp
  • oil -4-5 tbsp
  • cinnamon sticks -2
  • cardamom -4
  • cloves -4-5
  • bay leaf -1
  • water -6 cups
  • salt
  • for dum
  • Garam Masala pdr – 1 tsp
  • fried onion
  • coriander & mint leaves
  • fried cashews & raisins

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kannur kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.