ഫ്രിഡ്ജിൽ ഫ്രീസറിനുള്ളിൽ തണുപ്പ് കൂടുതൽ ഉള്ളതുമൂലം ഐസ് കട്ടപിടിക്കുന്നുണ്ടോ? ഇതാ ഒരു പരിഹാരമാർഗം.!!

ഫ്രിഡ്ജ് ഉപയോഗിക്കുന്നവരാണല്ലോ നമ്മളെല്ലാവരും. ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ അപൂർവമാണ്. ഈ ചൂട് കാലത്ത് പുറത്തെവിടെയെങ്കിലും പോയി വന്നാൽ എല്ലാവരും ആദ്യം അന്വേഷിക്കുന്നത് ഫ്രിഡ്ജിലെ തണുത്ത വെള്ളം. ആയിരിക്കും.

കൂടാതെ പച്ചക്കറി, മീൻ തുടങ്ങി പല വസ്തുക്കളും സൂക്ഷിക്കുവാൻ ഫ്രിഡ്ജ് ഉപയോഗിക്കുന്നു. ഒട്ടുമിക്ക വീടുകളിലെയും ഫ്രിഡ്ജിൽ കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത്. സാധാരണ ഇങ്ങനെ ഉണ്ടായാൽ അതിലുള്ള ഐസ് മുഴുവൻ എന്തെങ്കിലും എടുത്ത് കുത്തിയോ അല്ലെങ്കിൽ കട്ട തല്ലിപൊളിച്ചോ എടുക്കേണ്ടി വരുന്നു. അതുമാത്രമല്ല ഐസ് നിറഞ്ഞു വെള്ളം വരാനും കാരണമാകുന്നു.

ഫ്രീസറിലെ ഐസ് കട്ട മൂലം സാധനങ്ങൾ സൂക്ഷിക്കുവാൻ ഒട്ടും പറ്റാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. മീനും ഇറച്ചി പോലുള്ളവയൊക്കെ ഫ്രീസറിൽ സൂക്ഷിച്ചില്ല എങ്കിൽ കേടുവരുന്ന സാധനങ്ങളാണ്. ഐസ് കട്ട പിടിക്കുന്നത് കൊണ്ട് ഇത്തരത്തിലുള്ളവ സൂക്ഷിക്കുവാനും സാധിക്കില്ല. നിങ്ങളുടെ വീടുകളിലും അത്തരത്തിലുള്ള പ്രശനം ഉണ്ടോ?

ഇതിനുള്ള പരിഹാരമാർഗംവീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mech 96 എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.video credit : Mech 96

Comments are closed.