യീസ്റ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ട.. Fresh ആയിട്ടുള്ള yeast ഇനി വീട്ടിൽ ഉണ്ടാക്കാം 2മിനിറ്റിൽ 5പൈസ ചെലവാക്കാതെ 😍👌 Fresh Yeast Making Malayalam

“യീസ്റ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ട.. Fresh ആയിട്ടുള്ള yeast ഇനി വീട്ടിൽ ഉണ്ടാക്കാം 2മിനിറ്റിൽ 5പൈസ ചെലവാക്കാതെ 😍👌” സാധാരണ നമ്മൾ ഉപയോഗിക്കാറുള്ള യീസ്റ്റ് കടയിൽ നിന്നും വാങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന യീസ്റ്റ് മിക്കവാറും എല്ലാവരും വാങ്ങുവാൻ മടി കാണിക്കാറുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ തന്നെയായിരിക്കും ഇതിന് കാരണവും.

മാത്രമല്ല മാവ് പൊന്തി വരുന്നതിനാണല്ലോ നമ്മൾ യീസ്റ്റ് ഉപയോഗിക്കുന്നത്. എന്നാൽ ഫ്രഷ് ആയ യീസ്റ്റ് ആണെങ്കിൽ മാത്രമേ മാവ് നല്ലതുപോലെ പൊന്തിവരുകയുള്ളു.. വളരെ എളുപ്പത്തിൽ യീസ്റ്റ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീടുകളിൽ ഉള്ള ചില സാധനങ്ങൾ മാത്രം മതിയാകും. ഇത് തയ്യാറാക്കുന്നതിനായി അര ഗ്ലാസ് ഇളം ചൂടുവെള്ളം എടുത്ത് രണ്ടു സ്പൂൺ പഞ്ചസാര, രണ്ട് സ്പൂൺ തേൻ എന്നിവ ചേർത്ത് അലിയിക്കുക.

ഫ്രഷ് തേൻ എടുക്കുവാൻ ശ്രദ്ധിക്കുക. നാല് ടേബിൾസ്പൂൺ മൈദാ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് രണ്ടു ടീസ്പൂൺ തൈര് ചേർക്കുക. ഇതിലേക്ക് തേനും പഞ്ചസാരയും ചേർത്ത വെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. കട്ടകൾ ഒട്ടും തന്നെ ഇല്ലാതെ നല്ലതുപോലെ ഇളക്കുവാൻ ശ്രദ്ധിക്കുക. ഇത് ചൂട് കിട്ടുന്ന സ്ഥലത്ത് എട്ടു മണിക്കൂർ മൂടി വെച്ച് സൂക്ഷിക്കുക. ശേഷം വെയിലത്തിട്ട് ഉണക്കിയെടുത്ത് മിക്സിയിൽ പൊടിച്ചെടുക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.