ഏതു കാലാവസ്ഥയിലും പൂക്കൾ തഴച്ചു വളരാൻ വെളുത്തുള്ളി കൊണ്ട് ഒരു കിടിലൻ മാജിക്.!! മഴയോ വെയിലോ പൂക്കൾ ഉറപ്പ്.!! Flower plants growing tips

“മഴയോ വെയിലോ പൂക്കൾ ഉറപ്പ്.. ഏതു കാലാവസ്ഥയിലും പൂക്കൾ തഴച്ചു വളരാൻ വെളുത്തുള്ളി കൊണ്ട് ഒരു കിടിലൻ മാജിക്” നമ്മുടെ വീട്ടുമുറ്റത്തെ പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം ഏവരുടെയും മനസ്സിൽ വളരെയധികം കുളിര്മയേകുന്ന കാഴ്ച തന്നെയാണ്. ഒട്ടുമിക്ക ആളുകളും പച്ചക്കറികൾ വളർത്താൻ താല്പര്യപ്പെടാറില്ലെങ്കിലും പൂച്ചെടികൾ വളർത്താൻ ഒരുപാട് ഇഷ്ടപ്പെടുന്നവരായിരിക്കും.

അതുകൊണ്ട് തന്നെ നമ്മുടെ വീട്ടുമുറ്റത്തെ മുഴുവനായും പൂക്കൾ കൊണ്ട് അലങ്കരിക്കുവാൻ ശ്രമിക്കുന്നവരും ഉണ്ട്. പൂക്കളിൽ ഏറ്റവും കൂടുതൽ എല്ലാവർക്കും പ്രിയം റോസിനോടാണ്. പൊതുവെ മഴക്കാലം ചെടികളുടെ വളർച്ചക്ക് ഏറെ ഉപകാരപ്രദമാണ് എങ്കിലും മഴക്കാലത്തായിരിക്കും കൂടുതൽ പൂച്ചെടികളും നശിച്ചു പോകുന്നത്. എന്നാൽ മഴക്കാലത്ത് ചെടികൾ ചീഞ്ഞു പോകുന്ന പ്രശ്നമാണെങ്കിൽ വേനൽകാലത്ത് ശരിയായ രീതിയിൽ

പരിചരിച്ചില്ല എങ്കിൽ ചെടികൾ ഉണങ്ങി പോകുകയും ചെയ്യും. ഏതു കാലാവസ്ഥയിലും ഒരു പ്രത്യേക രീതിയിൽ മാത്രമേ വളം ഉപയോഗിക്കുവാൻ പാടുകയുള്ളു. എന്നാൽ വെളുത്തുള്ളി ഉണ്ടെങ്കിൽ ഏതു കാലാവസ്ഥയിലും ഉപയോഗിക്കുവാൻ സാധിക്കാത്ത ഒരു കിടിലൻ വളം ഉണ്ടാക്കാം. ഏതു കാലാവസ്ഥയിലും ഇത് ഉപയോഗിക്കാമെന്ന് മാത്രമല്ല നമ്മുടെ ചെടികൾ പൂക്കൾ കൊണ്ട് നിറയുവാനും ഈ വളം മതി.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.