സാലികേസി കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു വൃക്ഷം.!! Flacourtia Montana | Mauretius Plum | Mountain Sweet Thorn
വയങ്കത അഥവാ മധുരരൂപി എന്നറിയപ്പെടുന്ന ഒരു സസ്യത്തെ ഇവിടെ പരിചയപ്പെടുത്തുന്നു. സലിക്കാസി കുടുംബത്തിലെ ഒരു സസ്യമാണ് വയങ്കത. മാർക്കൊട്ടിയ മൊണ്ടാന എന്നുള്ളതാണ്. വയങ്കര തളിര് തളിർപ്പഴം ചരൽമരം കരൾ പഴം കാട്ടുലോലിക്ക മുറിപ്പച്ച പൈനലിയ കാട്ടുനല്ലിക്ക കാട്ടുരൂപിക്കാം മധുര ലോബിക്ക് എന്നൊക്കെ അറിയപ്പെടാറുണ്ട്.
ഈ മരം കേരളത്തിലെ എല്ലാ ജില്ലകളിലും കാണപ്പെടുന്നു. മരത്തിന്റെ ഇലയിൽ മുട്ടയിടുന്ന വയങ്കരൻ പുലി തയ്യൻ എന്നീ ശലഭങ്ങളുടെ ആഹാര സസ്യമാണിത്. 10 മീറ്ററോളം ഉയരം വെക്കുന്ന ഒരിടത്തരം വൃക്ഷമാണ് വയങ്കത.മുപ്പെതാത്ത ശേഖരങ്ങളിൽ നിറയെ മുള്ളുകൾ ഉണ്ടാകും. ലഘുവായതും ഷാജിതവുമായതും ആയ മുള്ളുകളുള്ള തായ്ത്തടിയാണ് ഉള്ളത്.
മിനുസമാറുന്ന തവിട്ട് നിറത്തിലുള്ള പുറംതൊലിയാണ് തായ്ത്തടിയിൽ ഉള്ളത്. പുറന്തൊലിയുടെ വെട്ടുപാടിന് പിങ്ക് നിറം ഉണ്ടായിരിക്കും. ലഘുവായ ഇലകൾ ആയിരിക്കും അവ ഏകാന്തര ക്രമത്തിൽ തണ്ടിന് രണ്ടുഭാഗത്ത് മാത്രമായി അടക്കിയ വിധത്തിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്. ഇലകൾ വീതി കുറഞ്ഞ ദീർഘവൃത്താകൃതിയിലാണ് കാണപ്പെടുന്നത്. ഇവയുടെ ആൺ പെൻ പൂക്കൾ വ്യത്യസ്ത വൃക്ഷങ്ങളിലാണ് ഉണ്ടാകുന്നത്.
അതുകൊണ്ടുതന്നെ ഇവയെല്ലാം മരങ്ങളിലും കായക്കണമെന്നില്ല. ചെറിയ നെല്ലിക്കയുടെ വലിപ്പമുള്ള പഴമാണ് ഒറ്റ വിത്തുള്ള കായ മൂക്കുമ്പോൾ ചുവപ്പ് ആകുന്നു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ നിറയെ ചുവന്ന തുടുത്ത പഴങ്ങൾ ഉണ്ടാകും. മധുരവും ചവർപ്പും കലർന്ന ഈ പഴങ്ങൾ ഭക്ഷ്യയോഗമാണ്. ഇവ രണ്ടു തരത്തിലാണ് മധുരമുള്ളതും ചവർപ്പ് ഉള്ളതും. മധുരമുള്ളവ മുള്ളുകൾ നിറഞ്ഞതും കാടുകളിൽ കാണപ്പെടുന്നവയുമാണ്. പുളിയുള്ളവ വയങ്കര ആയി കണക്കാക്കപ്പെടാറില്ല. ഈ വൃക്ഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണൂ.video credit : PK MEDIA – LIFE
Comments are closed.