മീനും ഇറച്ചിയും ഒട്ടും തന്നെ ഫ്രഷ്‌നെസ് നഷ്ടപ്പെടുത്താതെ മാസങ്ങളോളം സൂക്ഷിക്കാം.. ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ.!!

മീനോ ഇറച്ചിയോ ഇല്ലാതെ ഭക്ഷണം കഴിക്കുവാൻ താല്പര്യമില്ലാത്തവരാണ് ഒട്ടുമിക്ക ആളുകളും. മീൻ, ഇറച്ചി തുടങ്ങിയവ നമ്മുടെ ഭക്ഷ്യവസ്തുക്കളിലെ പ്രധാനിയായി മാറിയിരിക്കുകയാണ്. മീനും ഇറച്ചിയും വീടുകളിൽ വാങ്ങുന്നവർക്ക് ഏറെ ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ നമുക്കിവിടെ പരിചയപ്പെടാം. ഈ ടിപ്പുകൾ എല്ലാം നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ദിവസവും വാങ്ങി വരാനുള്ള സൗകര്യക്കുറവ് കൊണ്ട് തന്നെ മിക്ക ആളുകളൂം ഇറച്ചിയും മീനുമെല്ലാം കുറച്ചു കൂടുതൽ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. സാധാരണ ഇങ്ങനെ വാങ്ങുന്ന ഇറച്ചിയും മീനും ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും അതുപോലെ ചെയ്യുകയും ആണെങ്കിൽ ഒട്ടും തന്നെ ഫ്രഷ്‌നെസ് നഷ്ടപ്പെടുത്താതെ മാസങ്ങളോളം മീനും ഇറച്ചിയും സൂക്ഷിക്കാം.

ഇതിനായി മീൻ നല്ലതുപോലെ കഴുകി വെട്ടിവൃത്തിയാക്കി എടുക്കുക. ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് ഉപ്പ് ലയിപ്പിച്ചശേഷം അഞ്ചു മിനിറ്റ് ഈ മീൻ ഇട്ടുവെക്കണം. അഞ്ചു മിനിറ്റിനുശേഷം മീൻ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് കാൽ റ്റീസ്പൂൺ മഞ്ഞൾപൊടി, മുളക്പൊടി തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തശേഷം ഫ്രിഡ്ജിലേക്ക് വെക്കാം. ഇങ്ങനെ ചെയ്താൽ മീൻ മാസങ്ങളോളം സൂക്ഷിക്കാവുന്നതാണ്.

ഇറച്ചിയും ഇതുപോലെ തന്നെ ചെയ്താൽ മതി. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Resmees Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.