കൊതിയൂറും രുചിയിൽ മീൻ ചോറ്, / മത്തി ചോറ് കഴിച്ചിട്ടുണ്ടോ 👌🏻😋 Fish Rice Recipe Malayalam
Fish rice recipe malayalam.!!!മീൻ ചോറ്തയ്യാറാക്കുന്നത് കാണുമ്പോൾ തന്നെ നിങ്ങൾക്ക് കൊതിയായി പോകും, അടിപൊളി രുചിയിൽ ഒരു മീൻ ചോറാണ് തയ്യാറാക്കുന്നത് നല്ല കുത്തരിച്ചോറിൽ ആണ് തയ്യാറാക്കി എടുക്കുന്നത്.. അതിൽ മീൻ ചേരുമ്പോൾ തന്നെ ഒരു പ്രത്യേക സ്വാദാണ് അങ്ങനെയുള്ള കുത്തരി ചോർ കൊണ്ട് ഒരു മീൻ ചോറ് തയ്യാറാക്കുന്നത്.
എങ്ങനെയാണ് എന്ന് നോക്കാം അതിനായി ആദ്യം മത്തിയാണ് ഇവിടെ എടുത്തിട്ടുള്ളത് മത്തി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് മാറ്റിവെച്ചതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളകുപൊടി ഉപ്പ് എല്ലാം ചേർത്ത് കുഴച്ച് വെള്ളം ചേർത്ത് നന്നായിട്ട് ഇതൊന്നു കുഴച്ചു എടുത്തതിനുശേഷം മീനിലേക്ക് മസാല തേച്ചുപിടിപ്പിക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചതിനു ശേഷം നന്നായിട്ട് വറുത്തെടുക്കുക.

രണ്ട് സൈഡും നന്നായി മൊരിഞ്ഞു കിട്ടണം, മറ്റൊരു ചീന ചട്ടി വച്ചു ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു നന്നായി വഴറ്റതിനുശേഷം അതിലേക്ക് മല്ലിപ്പൊടി മുളകുപൊടി ഗരം മസാല കുരുമുളകുപൊടി തക്കാളി എല്ലാം ചേർത്ത് വേണം വീണ്ടും വഴറ്റി എടുക്കേണ്ടത്..അതിനുശേഷം അതിലേക്ക് കുത്തരി ചോറ്നന്നായിട്ട് വേകിച്ചു ഇളക്കി യോജിപ്പിക്കുക. ആ സമയം ഒരു മൂന്ന് മത്തി വറുത്തത്ചേർത്തു വേണം ചെയ്തെടുക്കേണ്ടത് മുകളിലെ കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതാണ് ഇളക്കിയെടുക്കേണ്ടത്, മീനും കൂടി മുകളിൽ ചേർത്തു കൊടുക്കാം…
വളരെ ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു മീൻ ചോറ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും… മറ്റ് കറികൾ ഒന്നും തയ്യാറാക്കാതെ ഈ ഒരു ചോറ് മാത്രം മതി കഴിക്കാൻ. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീണ്ടും നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits :Athy’s CookBook
Comments are closed.