എന്തൊരു സ്വാദ് ആണ്‌ ഇതൊക്കെ എണ്ണം നോക്കാതെ കഴിച്ചു പോകും.!! Fish pathiri Recipe Malayalam

Fish pathiri recipe malayalam.!!! മീൻ കൊണ്ട് ഒരു വിഭവം എന്ന് പറഞ്ഞാൽ തന്നെ ഓടി വരും കഴിക്കാൻ അല്ലെ? അങ്ങനെ ഉള്ളപ്പോൾ മീൻ കൊണ്ട് രാവിലെ ഒരു പത്തിരി ഹൊ പറയണോ സ്വാദ് അത്രയും രുചികരമാണ് ഈ വിഭവം.മീൻ കൊണ്ട് പത്തിരി ഉണ്ടാക്കാൻ വളരെ എളുപ്പം ആണ്‌,

മീൻ നന്നായി കഴുകി വൃത്തി ആക്കി നല്ലൊരു മസാല ആണ്‌ ആദ്യം ചെയ്ത് എടുക്കേണ്ടത്. മീൻ മസാല എങ്ങനെ ആണ്‌ തയ്യാറാക്കുന്നത് എന്ന വീഡിയോ ഇവിടെ വിശദമായി കൊടുത്തിട്ടുണ്ട്.അതിനു ശേഷം പത്തിരി തയാറാക്കി എടുക്കാം. അതിനായി പത്തിരി പൊടി ചൂട് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചു ചെറിയ ഉരുളകൾ ആക്കി എടുക്കുക.

അതിനു ശേഷം ഇതു പരത്തി എടുക്കുക.ഒരു പത്തിരിയുടെ ഉള്ളിലേക്ക് മീൻ മസാല വച്ചു മറ്റൊരു പത്തിരി വച്ചു ചുറ്റും നന്നായി ഒട്ടിച്ചു കൊടുക്കുക. അതിനു ശേഷം ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക് പത്തിരി വച്ചു രണ്ട് വശവും വേകിച്ചു എടുക്കുക.

വളരെ രുചികരമായ വിഭവം ആണ്‌ ഇതു ഹെൽത്തി ആയ വിഭവം ആണ് ഇത്. എണ്ണം നോക്കാതെ കഴിച്ചു പോകും അത്രയും സുർ ടേസ്റ്റി ആണ്‌ ഈ വിഭവം. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Abida Rasheed

Comments are closed.