മീൻ ഇങ്ങനെ ഒന്ന് പൊരിച്ചു നോക്കൂ 👌🏻😋സ്വാദ് ഇരട്ടി ആകും, വീണ്ടും വീണ്ടും വിശക്കും 😍 Fish Fry Recipe Malayalam

Fish fry recipe malayalam.!!! മീനിങ്ങനെ ഒന്ന് പൊരിച്ചു നോക്ക് സ്വാധീരവം വീണ്ടും വീണ്ടും ഊണ് കഴിക്കാൻ തോന്നി പോകുന്ന ടേസ്റ്റിൽ നല്ലൊരു മീൻ വറുത്തതാണ് എന്തിന് തയ്യാറാക്കുന്നത് അതിനായിട്ട് ആദ്യം ചെയ്യേണ്ടത് നന്നായിട്ട് കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക.അതിനുശേഷം ഒരു മസാല തയ്യാറാക്കി എടുക്കാം മഞ്ഞൾപൊടി മുളകുപൊടി ഗരംമസാല കുരുമുളകുപൊടി കുറച്ചു മല്ലിപ്പൊടി നാരങ്ങാനീര് വിനാഗിരി ഉപ്പ് ഇത്രയും

ചേർത്ത് നന്നായിട്ടൊന്ന് കുഴച്ചെടുക്കുക കുഴച്ചെടുത്ത് മസാല മീനിൽ മുഴുവനായിട്ടും തേച്ചുപിടിപ്പിക്കുക.അതിനുശേഷം കുറച്ചു സമയം അടച്ചുവയ്ക്കുക ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് കടുക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് കുറച്ചു കുരുമുളകുപൊടി ഇഷ്ടമുള്ളവർക്ക് ചേർത്തുകൊടുക്കാം. അതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള മസാല പുരട്ടി വെച്ചിട്ടുള്ള മീന്

ഇതിലേക്ക് വെച്ച് ചെറിയ തീയിൽ രണ്ട് സൈഡും മൊരിയിച്ച് എടുക്കുക വളരെ രുചികരമാണ് ഈ ഒരു മീൻ വറുത്തത്..എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും നല്ല സ്വാദമാണ് മസാലയിൽ ചേർത്തല കോട്ടുകളാണ് ഇതിന് പ്രത്യേകതരം

നൽകുന്നത് മീൻ ഫ്രൈ സ്ഥിരമായി ഇഷ്ടപ്പെടുന്നവർക്ക് ഇതുപോലെ ഉണ്ടാക്കി കൊടുത്താൽ ഒരു പ്ലേറ്റ് ചോറ് കൂടുതൽ കഴിക്കും.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits :Kannur kitchen

Rate this post

Comments are closed.