
മീൻ ഇല്ലാതെ മീൻ രുചിയിൽ എളുപ്പത്തിൽ ഒരു തനിനാടൻ കറി.. ഈ മീനില്ലാത്ത മീന്‍ കറി കൂട്ടിയാല്‍ ഒരു പറ ചോറ് ഉണ്ണാo.!! Fish Curry Without Fish Recipe Malayalam
Fish Curry Without Fish Recipe Malayalam : “മീൻ ഇല്ലാതെ മീൻ രുചിയിൽ എളുപ്പത്തിൽ ഒരു തനിനാടൻ കറി.. ഈ മീനില്ലാത്ത മീന്‍ കറി കൂട്ടിയാല്‍ ഒരു പറ ചോറ് ഉണ്ണാo” മീനില്ലാതെ മീൻ കറിയുടെ രുചിയിൽ ഉള്ള ഒരടിപൊളി വിഭവം ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. തയ്യാറാക്കുന്നവിധം, ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
- Ingredients:
- Coconut – 3/4 cup
- Fenugreek seeds – 10 + 1/2 tsp
- Turmeric powder – 1/4 tsp
- Coriander powder – 2 tsp
- Red chilli powder – 1 tbsp
- Kashmiri chilli powder – 2 tbsp
- Mustard seeds
- Elephant yam- 500 gm
- Ginger – 1 tbsp
- Garlic – 1 tbsp
- Shallots – 6
- Onion – 1(small)
- Tomato – 1(medium)
- Fenugreek powder – 2 pinch
- Kudampuli -2(small)
- Green chilli – 2
- Coconut oil, Salt, Water, Curry leaves
Comments are closed.