ഇനി തെങ്ങിൽ ഈന്ത് പോലെ തേങ്ങ കുലകുത്തി നിറയും; തെങ്ങിന്റെ വേരിൽ ഈ ഒരു സൂത്രപ്പണി ചെയ്താൽ മാത്രം മതി.!! Fertilizer for Coconut Tree

Fertilizer for Coconut Tree : തെങ്ങിന്റെ വേരിൽ ഈ ഒരു സൂത്രപ്പണി ചെയ്താൽ മതി! തേങ്ങ ഇതുപോലെ കുലകുത്തി നിറയും; തെങ്ങ് ഈന്ത് പോലെ കായ്ക്കാൻ വെറും ഒരു രൂപ മതി! തെങ്ങിൽ തേങ്ങ ഇതുപോലെ കുലകുത്തി നിറയും; കൊമ്പൻചെല്ലി കീടങ്ങളിൽ നിന്ന് തെങ്ങിനെ രക്ഷിക്കാൻ വേരിൽ ഈ സൂത്രപ്പണി ചെയ്യൂ. മലയാളികൾ തെങ്ങ് കൃഷി ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ കീടങ്ങളുടെ ആ ക്ര മണം കാരണം

ഫലപ്രദമായ രീതിയിൽ വിളവെടുപ്പ് നടക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയാണ്. എന്നാൽ വെറും ഒരു രൂപ മുടക്കിയാൽ തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളിൽ നിന്നും അതിനെ സംരക്ഷിക്കാമെന്ന് ആണ് പുറയുന്നത്. എസ് പി എസ് എന്ന കമ്പനിയിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന മരുന്ന് തെങ്ങിൻറെ വേരിൽ പ്രയോഗിച്ചാണ് കൊമ്പൻ ചെല്ലി അടക്കമുള്ള കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് തെങ്ങിനെ രക്ഷിക്കാൻ സാധിക്കുന്നത്.

കർഷകർക്കും മറ്റും വളരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ കീടനാശിനി രീതി ഒരു ഹോമിയോ ട്രീറ്റ്മെൻറ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്. മാത്രവുമല്ല ഈ ഗുളിക വെള്ളത്തിൽ കലക്കി കൃഷിയിടങ്ങളിലും മറ്റും സ്പ്രേ ചെയ്യുകയാണെങ്കിൽ പാമ്പ്, എലി പോലെയുള്ള ക്ഷുദ്രജീവികളുടെ ആ ക്ര മണത്തിൽ നിന്നും രക്ഷ നേടാൻ കഴിയുന്നതാണ്. കൊമ്പൻചെല്ലിയുടെ ആ ക്ര മണത്തിൽ പൂർണ്ണമായും

നശിച്ചു പോയ ഒരു തെങ്ങിനെ എങ്ങനെ സംരക്ഷിക്കാം എന്ന കർഷകർക്ക് നല്ലൊരു പാഠം നൽകുകയാണ് എസ് പി എസ്. തെങ്ങിന് എന്നതുപോലെ തന്നെ വാഴ, റബ്ബർ എന്നീ കൃഷികളും ഈ ഒരു മരുന്ന് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. തൈയുടെ ഘടന അനുസരിച്ച് വേണം മരുന്ന് എടുക്കാൻ. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Fertilizer for Coconut Tree Video Credit : Firoz Chuttipara

Fertilizer for Coconut Tree

Apply once yearly:

  • 225 g each of Borax, Zinc sulphate, Manganese sulphate, Ferrous sulphate, Copper sulphate, and 10 g of Ammonium molybdate per palm, mixed with compost and applied around the root zone.

Application Schedule

  • Rainfed areas: Two doses — 1/3 of total during early monsoon (May–June) and 2/3 after retreating monsoon (September–October).

Irrigated areas: Apply in 3–4 equal splits — April–May, August–September, December, and February.

Method of Application

  • Dig a circular basin (radius 2 m, depth 10 cm) around the palm base.
  • Mix fertilizer with soil and cover the area after application to minimize nutrient loss.
  • In fertigation systems, apply 75% of the above NPK dose monthly through drip irrigation for better efficiency.

Organic Fertilizer Option

Use 5 kg organic mix (per application) containing:
chicken compost, vermicompost, rock phosphate, neem cake, castor cake, and seaweed powder. This slow‐release blend enriches soil with both macro and micro nutrients.

Additional Tips

  • Apply lime or dolomite (1 kg/palm) yearly during April–May to correct acidity and improve nutrient uptake.

Maintain a mulch layer around the palm base to retain moisture and reduce nutrient leaching.

Conduct soil testing every 2–3 years to adjust fertilizer quantity based on soil fertility and pH levels.

ഒരു പിടി ചോറ് മാത്രം മതി.!! കറിവേപ്പില കാടു പോലെ തഴച്ചു വളരാൻ; നുള്ളിയാൽ തീരാത്തത്ര കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാം.!!

Comments are closed.