ഏതു കടുത്ത ചുമയും കഫക്കെട്ടലും ഇളക്കി കളയും ഇങ്ങനെ ചെയ്താൽ.. കൊണ്ട് ഇങ്ങനെ ചെയ്യൂ കഫക്കെട്ടും ചുമയും കഫവും ഉരുക്കി കളയും.!! Fennel Seeds Health Benefits Malayalam

Fennel Seeds Health Benefits Malayalam : കുറച്ച് നല്ല ഹെൽത്ത് ടിപ്സുകളെ കുറിച്ച് പരിചയപ്പെടാം. ചുമയും അതുപോലെ തന്നെ കഫക്കെട്ടും ജലദോഷവും പനിയും പിടിച്ചു കെട്ടാൻ പറ്റുന്ന നല്ലൊരു നാടൻ ഒറ്റമൂലിയാണ്. ഇത് നമുക്ക് ഒരു പൊടി രൂപത്തിലാണ് കഴിക്കാനായിട്ട് സാധിക്കുന്നത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ വേഗത്തിൽ ഇവ തയ്യാറാക്കി എടുക്കാവുന്നതാണ്. കഫക്കെട്ട് ഉള്ള സമയത്ത് നമുക്ക് തൊണ്ട

കുഴിയിൽ കഫം ഇങ്ങനെ വന്നിരിക്കുന്നത് പോലെ തോന്നാറുണ്ട് ആ സമയത്ത് ഈ പൊടി ഒരുപാട് ഉപകാരം ചെയ്യുന്നതാണ്. ഈ പൊടി തയ്യാറാക്കുവാനായി 3 ഇൻഗ്രീഡിയന്റ് മാത്രം മതിയാകും. ആദ്യമായിട്ട് വേണ്ടത് പെരുംജീരകം ആണ് പെരുംജീരകത്തിന്റെ ഗുണങ്ങൾ അറിയാമല്ലോ. പിന്നെ നമുക്ക് ആവശ്യമുള്ളത് തിപ്പലിയാണ് ശരീര ഊഷ്മാവ് കുറയ്ക്കാനും അതുപോലെ തന്നെ നമുക്ക് തൊണ്ടയിൽ ഉണ്ടാകുന്ന കഫം ഒക്കെ

Fennel Seeds Health Benefits Malayalam

ഇളക്കി കളയാൻ ഒക്കെ വളരെ എളുപ്പമാണ് തൊണ്ടയിൽ ഉണ്ടാകുന്ന അസ്വസ്ഥതകളെ ഒഴിവാക്കാൻ തിപ്പലി വളരെ സഹായിക്കും. അതുപോലെതന്നെ നമുക്ക് എടുക്കേണ്ടത് ഒരു ടേബിൾ സ്പൂൺ പെരുംജീരകം ആണ് തിപ്പലിയും പെരുംജീരകവും സമം അളവിലാണ് എടുക്കേണ്ടത് അടുത്തതായി തിപ്പൽ ചൂടാക്കി എടുക്കുവാൻ വേണ്ടി ഫ്രൈ പാൻ വെച്ച് അതിലേക്ക് ഇട്ടു കൊടുത്ത് ചെറു ചൂടാക്കി എടുക്കുക. തിപ്പലി ചൂടായി മണം

വരുമ്പോഴേക്കും പെരുംജീരകം കൂടി ചേർത്തു കൊടുക്കുക. തണുത്തതിന് ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി ഒന്നു പൊടിച്ചെടുക്കുക. പൊടിച്ചെടുക്കുന്ന സമയത്ത് കുറച്ച് പനമകൾക്കണ്ടം കൂടിയിട്ട് വേണം പൊടിച്ചെടുക്കേണ്ടത്. ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് കുറേശെയായി സേവിക്കാവുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ.video credit: Tips Of Idukki

Rate this post

Comments are closed.