നിങ്ങൾ എത്ര മണിക്കൂർ ആണ് സാധാരണയായി ഉറങ്ങുന്നത്.. ശരിക്കും എത്ര മണിക്കൂർ ഉറക്കമാണ് നമുക്ക് ആവശ്യം.!! തീർച്ചയായും അറിഞ്ഞിരിക്കണം.!!!

“നിങ്ങൾ എത്ര മണിക്കൂർ ആണ് സാധാരണയായി ഉറങ്ങുന്നത്.. ശരിക്കും എത്ര മണിക്കൂർ ഉറക്കമാണ് നമുക്ക് ആവശ്യം” നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ലഭ്യമാകണം. നല്ല ഉറക്കം നമുക്ക് ലഭ്യമായില്ല എങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കാറുണ്ട്. ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ് എന്ന കാര്യം എല്ലാവര്ക്കും അറിയാം. എന്നാൽ എല്ലായ്പോഴും നമുക്ക് കൃത്യമായി ഉറങ്ങുവാൻ സാധിക്കാറുണ്ടോ?

ഇല്ല എന്നായിരിക്കും മിക്ക ആളുകളുടെയും മറുപടി. വിശ്രമത്തില്‍ ഏറ്റവും പ്രധാന്യം അർഹിക്കുന്ന ഒന്നാണ് ഉറക്കം. നല്ല ഉറക്കം എന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെ അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ടിവി, സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടാബ് തുടങ്ങിയ ഡിജിറ്റൽ സ്‌ക്രീനുകളുള്ള ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ആളുകളാണ്. സാധാരണയായി പകൽ ജോലിക്ക് ശേഷം രാത്രിയിൽ

ഉറങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരവ് ഇതിനെല്ലാം മാറ്റം വരുന്നതിന് കാരണമായി. രാത്രി പകുതി സമയവും ഇത്തരത്തിൽ ഈ ഉപകരണങ്ങളിൽ ചിലവഴിക്കുന്നവരാണ് പലരും. വേറെ പല കാരണങ്ങൾ കൊണ്ട് ഉറക്കം നഷ്ടപെടുന്നവരും നിരവധി. ഒരാൾക്ക് ഏറ്റവും കുറഞ്ഞത് എത്ര സമയം ഉറങ്ങണം എന്നതിനെക്കുറിച്ച് നമുക്കിവിടെ പരിചയപ്പെടാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Facemash എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.