മലയാളത്തിന്റെ പ്രിയ താരമായ എസ്തറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! Esther Anil Lattest Photos Malayalam
Esther Anil Lattest Photos Malayalam : ബാലതാരമായി സിമിയിലെത്തിയ പിന്നീട് നായികയായി മാറിയ താരമാണ് എസ്തർ അനിൽ. അജി ജോൺന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നല്ലവൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയ രംഗത്തേക്കു വരുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമായ താരം മലയാള പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടി. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ കയ്യിൽ പൂക്കളുമായി പിങ്ക് ഫ്രോക്കിൽ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് താരം. താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും
വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട് താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ പലതരത്തിലുള്ള വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ഒരുപാട് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. തന്റേതായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് എസ്തർ. മോഹൻലാലിന്റെ മകളായി ദൃശ്യം എന്ന ചിത്രത്തിലൂടെ എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടി നേടിക്കൊടുക്കാൻ ഇടയായി. വിവിധ ഭാഷകളിലായി എസ്തർ ഇതിനോടകം 30 തോളം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.

ഒരു നാൾ വരും, കോക്ടെയിൽ, ഓഗസ്റ്റ് ക്ലബ്, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ. കരുണിന്റെ സംവിധാനത്തിൽ എത്തിയ ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി. വ്യത്യസ്തമായ പരീക്ഷണ അടിസ്ഥാനത്തിൽ ഫോട്ടോ ഷൂട്ടുകൾ ചെയ്യത് താരം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയാണ്. താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിൽ വളരെ വലിയ ര വിമർശനങ്ങൾക്കും ഓൺലൈൻ ആങ്ങളമാരുടെതായ ഉപദേശങ്ങൾ നേരിടുന്നതിനും കാരണമായിട്ട്ടുണ്ട്.
വസ്ത്രധാരണ രീതിയിലെ മാറ്റങ്ങളിൽ താരത്തിന് പല തരത്തിലുള്ള വിമർശനങ്ങൾക്ക് വിധേയമാവേണ്ടതായി വന്നിട്ടുണ്ട്. ഈ അടുത്ത് ഒരു റിയാലിറ്റി ഷോയിൽ താരത്തെ കുറിച്ച് പരാമർശിക്കപ്പെട്ട വാർത്ത വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കാൻ കാരണമായി. എന്നാൽ ആ വിമർശനങ്ങൾ കൊണ്ടൊന്നും തന്നെ തകർക്കാൻ ആവില്ലെന്നാണ് താരം പറയുന്നത്. വ്യക്തമായ നിലപാടുകളിലൂടെ തന്റേതായ പ്രതികരണങ്ങങ്ങൾ നടത്തി മുന്നോട്ടു പോകുകയാണ് അനുപമ.
Comments are closed.