
വേദനകളെ അകറ്റുന്ന മന്ത്രികച്ചെടി.!! ജീവിതത്തിൽ ഇനി വേദന വരില്ല; ആള് നിസാരക്കാരനല്ല ഗുണങ്ങൾ അറിയാതെ പോകരുത്.!!
Erikk Plant health Benefits : ഒരു പ്രായം കഴിഞ്ഞാൽ എല്ലാവർക്കും സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളാണ് കൈ വേദന, നടുവിന് വേദന, ഉപ്പൂറ്റി വേദന എന്നിവ. മുൻപ് പ്രായമായവർക്ക് ആയിരുന്നു ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് കൊച്ചുകുട്ടികൾക്ക് വരെ അസുഖങ്ങൾ ധാരാളമായി കണ്ടുവരികയാണ്. വെറും ഒരാഴ്ചകൊണ്ട് കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് കൈമുട്ട് വേദന,
ഉപ്പൂറ്റി വേദന ഒക്കെ എങ്ങനെ മാറ്റാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി നമുക്ക് ആവശ്യം നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന എരിക്കിന്റെ ഇലയാണ് ശിവ ഭഗവാന് വളരെയധികം ഇഷ്ടമുള്ളതായി ഹൈന്ദവത്തിൽ പറയുന്ന എരിക്ക് പ്രധാനമായും രണ്ട് വിഭാഗത്തിലാണ് കാണപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളിൽ അടക്കം ഇന്ന് സുലഭമായി കണ്ടുവരുന്ന എരികിന്റെ ഇല ഉപയോഗിച്ച് എങ്ങനെ ശരീരവേദന മാറ്റാമെന്ന് നോക്കാം.
അതിനായി മൂന്നോ നാലോ എരിക്കിന്റെ ഇല നന്നായൊന്ന് കഴുകിയെടുക്കുകയാണ് ആദ്യം വേണ്ടത്. അതിനുശേഷം ഇഷ്ടികയോ അല്ലെങ്കിൽ ഒരു മൺകട്ടയോ എടുക്കാവുന്നതാണ്. പ്രധാനമായും മണ്ണ് കൊണ്ടുള്ള കല്ല് ഇതിനായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അത് കിട്ടാത്തപക്ഷം പാനോ മറ്റോ നമുക്ക് ഉപയോഗിക്കാം ഇത് നന്നായി അടുപ്പിൽ വച്ച് ഒന്ന് ചൂടാക്കുക. സഹായത്തിന് താഴെ കാണുന്ന വീഡിയോ കാണാവുന്നതാണ്. കല്ല് നന്നായി ചൂടായ ശേഷം
ഇതിനു മുകളിലേക്ക് കുറേശ്ശെ ഉപ്പ് വിതറി കൊടുക്കാം. ഉപ്പ് എടുക്കുമ്പോൾ കല്ലാണ് ഏറ്റവും അനുയോജ്യം. അത് ഇല്ലാത്തപക്ഷം ഉപ്പുപൊടി ഉപയോഗിക്കാവുന്നതുമാണ്. അതിനു മുകളിലേക്ക് നമ്മൾ കഴുകി വച്ചിരിക്കുന്ന എരിക്കില മൂന്ന്, നാല് എണ്ണം ഓരോന്നായി അടുക്കിവെക്കാം. അതിനുശേഷം രണ്ടില മാറ്റി രണ്ടാമത്തെ ഇലയിൽ നിറയെ ഉപ്പ് വിതറി കൊടുക്കാവുന്നതാണ്. ബാക്കി രീതികൾ അറിയാൻ വീഡിയോ കാണാം. Erikk Plant health Benefits Video Credit : common b
Erikk Plant health Benefits
- Anti-diabetic effects: Leaves help regulate blood sugar levels by enhancing insulin sensitivity and insulin production. Applying leaves on the soles of the feet and wearing socks can help control diabetes.
- Anti-inflammatory properties: Warm crushed leaves applied to painful joints provide relief from inflammation, gout, and rheumatism.
- Skin health: The milky latex and leaves when used externally help cure skin conditions like ringworm, boils, wounds, and discolorations.
- Ear problems: Juice from leaves mixed with oils and herbs is used as ear drops to relieve ear pain and hearing loss.
- Digestive aid: The plant helps with digestion issues, constipation, and stomach-related ailments.
- Wound healing: Promotes quick healing of superficial wounds and sores when applied topically.
- Vermifuge: Treats worm infestations effectively.
- Chronic diseases: Used in traditional remedies for conditions like asthma, gastritis, chronic diarrhea, and joint pain.
- Antidote and poison treatment: Historically used as antidote for snake bites and to treat various poisonings.
- Pain relief: Provides analgesic properties for toothaches and joint pain.
- Fever and infections: Dried bark and leaf preparations are used for fevers and infections.
- Fetal growth regulator: The plant latex acts as an abortifacient, hence pregnant women should avoid use.
Comments are closed.