മുടി സമൃദ്ധമായി വളരാൻ ഇനി എണ്ണ കാച്ചാതെ തന്നെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഹെയർ ഓയിൽ 👌👌

“മുടി സമൃദ്ധമായി വളരാൻ ഇനി എണ്ണ കാച്ചാതെ തന്നെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഹെയർ ഓയിൽ 👌👌” നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനായി മാർക്കറ്റിൽ ലഭ്യമാകുന്ന എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും.

എന്നാൽ ഇതൊന്നും പലപ്പോഴും ഫലം കാണാറില്ല എന്ന് മാത്രമല്ല ഉള്ള മുടി ചിലപ്പോൾ കൂടുതലായും കൊഴിയുന്നതിനും കാരണമായേക്കാം. മുടി വളർച്ചയുടെ കാര്യത്തിൽ മുടിയിൽ തേക്കുന്ന എണ്ണക്ക് നല്ലൊരു പങ്കുണ്ട്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം.

മുടി വളരുന്നതിന് സാധാരണയായി എല്ലാവരും എണ്ണ കാച്ചി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. മുടി വളർച്ചയിൽ കറ്റാർവാഴക്കുള്ള പങ്ക് വളരെ വലുതാണ്. ഇത് എണ്ണ കാച്ചി ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ പലർക്കും ജോലിത്തിരക്ക് മൂലം എണ്ണ കച്ചവൻ സാധിക്കാതെ വരും. അത്തരത്തിൽ ഉള്ള സാഹചര്യങ്ങളിൽ നമുക്ക് എണ്ണ കാച്ചാതെ തന്നെ ഉപയോഗിക്കുന്നതിനുള്ള ഒരു ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.