ഏലിയെ തുരത്താൻ ഈ ഒരു തക്കാളി മാത്രം മതി ,ഈ ഒരു സൂത്രം ചെയ്തു നോക്കൂ.!!

“ഏലിയെ തുരത്താൻ ഈ ഒരു തക്കാളി മാത്രം മതി ,ഈ ഒരു സൂത്രം ചെയ്തു നോക്കൂ” നമ്മുടെയെല്ലാം വീടുകളിലെ ഏറ്റവും വലിയ ശല്യക്കാരാണ് എലികൾ. അസുഖങ്ങൾ പരത്തുന്നതിൽ മുഖ്യനാണ് എലികൾ. എലിശല്യം പരിഹരിക്കുന്നതിനായി പല മാര്ഗങ്ങളും സ്വീകരിച്ചു പരാജയപ്പെട്ടവരായിരിക്കും ഒട്ടുമിക്ക ആളുകളും. മാർക്കറ്റിൽ ഇതിനായി പല വസ്തുക്കളും ലഭ്യമാണ്. എന്നാൽ പലപ്പോഴും ഇവയെല്ലാം പരീക്ഷിച്ചു ഒരു ഗുണവും

കിട്ടാത്ത അവസ്ഥയായിരിക്കും മിക്കവർക്കും ഉണ്ടായിരിക്കുക. പൊതുവെ എല്ലാവരും എലിയെ തുരത്തുവാൻ എലിക്കെണി ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ എലിക്കെണി കൊണ്ട് ഒരു എലിയെ മാത്രമേ പിടിക്കുവാൻ സാധിക്കുകയുള്ളു എന്ന് മാത്രമല്ല ചിലപ്പോൾ എലികൾ അതിൽ നിന്നും രക്ഷപെട്ടു പോവുകയും ചെയ്യും. എലിക്കെണി ഇല്ലാതെ നമ്മുടെ വീടുകളിൽ എപ്പോഴുമുള്ള സാധനമായ തക്കാളി ഉപയോഗിച്ച് നമുക്ക് എലിയെ തുരത്താവുന്നതാണ്.

എലിയെ തുരത്തുവാൻ പല വിദ്യകളും പ്രയോഗിച്ചു മടുത്തവർക്കിതാ ഒരു കിടിലൻ സൂത്രം. ഇതിനായി ഒരു തക്കാളി പകുതിയാക്കി മുറിച്ചെടുക്കുക. ഇതിനുമുകളിലേക്ക് മുളക്പൊടി തടവികൊടുക്കുക. മുളക്പൊടി ഇട്ടശേഷം തക്കാളി വീഡിയോയിൽ കാണിച്ചത് പോലെ ചെയ്യുക. അതിനുമുകളിൽ പഞ്ചസാരയും ഇടുക. പഞ്ചസാരയ്ക്ക് പകരം ശർക്കരയും ഉപയോഗിക്കാം. ഇത് എലി വരുന്ന സ്ഥലങ്ങളിൽ വെച്ച് നോക്കൂ.. എലി ആ പരിസരത്ത് പോലും വരില്ല.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Vichus Vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.