നമ്മൾ കഴിക്കുന്ന ഈ സാധനം കൊണ്ട് വീട്ടിലെ എല്ലാ എലിയേയും കൊല്ലാം വേണ്ടി വന്നാൽ പെരുച്ചാഴിയെ വരെ കൊല്ലാം 😱👌

“നമ്മൾ കഴിക്കുന്ന ഈ സാധനം കൊണ്ട് വീട്ടിലെ എല്ലാ എലിയേയും കൊല്ലാം വേണ്ടി വന്നാൽ പെരുച്ചാഴിയെ വരെ കൊല്ലാം” നമ്മുടെയെല്ലാം വീടുകളിലെ ഏറ്റവും വലിയ ശല്യക്കാരാണ് എലികൾ. അസുഖങ്ങൾ പരത്തുന്നതിൽ മുഖ്യനാണ് എലികൾ. എലിശല്യം പരിഹരിക്കുന്നതിനായി പല മാര്ഗങ്ങളും സ്വീകരിച്ചു പരാജയപ്പെട്ടവരായിരിക്കും ഒട്ടുമിക്ക ആളുകളും. മാർക്കറ്റിൽ ഇതിനായി പല വസ്തുക്കളും ലഭ്യമാണ്.

എന്നാൽ പലപ്പോഴും ഇവയെല്ലാം പരീക്ഷിച്ചു ഒരു ഗുണവും കിട്ടാത്ത അവസ്ഥയായിരിക്കും മിക്കവർക്കും ഉണ്ടായിരിക്കുക. പൊതുവെ എല്ലാവരും എലിയെ തുരത്തുവാൻ എലിക്കെണി ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ എലിക്കെണി കൊണ്ട് ഒരു എലിയെ മാത്രമേ പിടിക്കുവാൻ സാധിക്കുകയുള്ളു എന്ന് മാത്രമല്ല ചിലപ്പോൾ എലികൾ അതിൽ നിന്നും രക്ഷപെട്ടു പോവുകയും ചെയ്യും. എലിക്കെണി ഇല്ലാതെ നമ്മുടെ വീടുകളിൽ എപ്പോഴുമുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് എലിയെ തുരത്താവുന്നതാണ്.

എങ്ങെനെ എന്നല്ലേ.. അതിനുമുമ്പേ ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ ഒരു സാധനം എലികൾക്കായി കെണി വെക്കുമ്പോൾ കുട്ടികളുള്ള ഭാഗങ്ങളിൽ വെക്കാതിരിക്കുക. അത് അപകടമാണ്. ഇതിനായി ആവശ്യമായ സാധനങ്ങൾ പച്ച നിലക്കടല (കപ്പലണ്ടി), ഗുളിക തുടങ്ങിയവയാണ്. ഇത് രണ്ടും നല്ലതുപോലെ പൊടിച്ചെടുത്ത ശേഷം ഉരുളകളാക്കി എലി വരുന്ന ഭാഗങ്ങളിൽ വെക്കുകയാണെങ്കിൽ കുറഞ്ഞ സമയം കൊണ്ട് തന്നെ എലിയെ തുരത്താം.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.