വിവാഹപ്പിറ്റേന്ന് എലീനയെ ഞെട്ടിച്ചു രോഹിത്തിന്റെ സർപ്രൈസ് ഗിഫ്റ്റ്.. ഇത്രയും വിലപിടിപ്പുള്ളത് പ്രതീക്ഷിച്ചില്ല, കണ്ണ് നിറഞ്ഞ് എലീന.!!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് എലീന പടിക്കൽ. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് എലീന. അവതാരകയായും നടിയായും പ്രേക്ഷകർക്ക് മുൻപിൽ തിളങ്ങി നിന്ന എലീന ബിഗ് ബോസ് ടുവിലെ മത്സരാർത്ഥിയായിരുന്നു. ബിഗ് ബോസ് ഷോക്കിടയിലാണ് തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാരുടെ എതിർപ്പിനെക്കുറിച്ചുമെല്ലാം തുറന്നു പറയുന്നത്.

പിന്നീട് വീട്ടുകാരുടെ സമ്മതത്തോട് കൂടി എലീന വിവാഹിതയാവുകയായിരുന്നു. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ട് ഓഗസ്റ്റ് മുപ്പത്തിയൊന്നിനായിരുന്നു എലേന പടിക്കലിന്റെ വിവാഹം. കോഴിക്കോട് വെച്ചായിരുന്നു വിവാഹം നടന്നത്. കോവിഡ് മൂലം വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് പങ്കെടുത്തിട്ടുള്ളു.


വ്യത്യസ്തത മതങ്ങളിലായതു കൊണ്ട് തന്നെ രാവിലെ ഹിന്ദു ആചാരപ്രകാരം താലികെട്ടും പിന്നീട് ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹ സൽക്കാരവും നടന്നു. നീണ്ട ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. ഇപ്പോഴിതാ താരത്തിന് ഭർത്താവ് രോഹിത്ത് നൽകിയ സർപ്രൈസിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

ഇരുവരും വ്യത്യസ്ത മതത്തിൽ ആയതുകൊണ്ട് തന്നെ കുടുംബാംഗങ്ങളുടെ കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് കുടുംബങ്ങളുടെ എല്ലാം സമ്മതത്തോടെ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഇരുവരും വിവാഹിതരായി. കഴിഞ്ഞ വര്‍ഷാവസാനം ഏഷ്യാനെറ്റിന്‍റെ കോമഡി സ്റ്റാര്‍സ് സീസണ്‍ 2വിന്റെ വേദിയിൽ വെച്ചാണ്

Comments are closed.