പുതിയ സൂത്രം! രുചി അറിഞ്ഞാൽ വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും.!! രുചിയാണേ.!! Ela Ada With Liquid Batter Recipe Malayalam

  • Ela Ada With Liquid Batter Recipe Malayalam : ചേരുവകൾ
  • അരിപ്പൊടി -1 കപ്പ്
  • ശർക്കര ഉരുക്കി – 1 കപ്പ് – 250 ഗ്രാം
  • ഉപ്പ്
  • ജീരകപ്പൊടി-1sp
  • ഏലയ്ക്കാപ്പൊടി-1sp
  • വെളിച്ചെണ്ണ-1sp
  • തേങ്ങ- 1/2

ഉണ്ടാക്കുന്ന വിധം : ആദ്യമായി അരിപ്പൊടി വെള്ളത്തിലിടുക.വെള്ളത്തിൽ ഇട്ട ശേഷം അതിലേക്ക് ഉപ്പും വെളിച്ചെണ്ണയും ചേർക്കുക. ഒരു പാൻ വയ്ക്കുക, അതിലേക്ക് ഉരുക്കിയ ശർക്കര ചേർക്കുക, അതിനു ശേഷം തേങ്ങ ചേർത്ത ഇളക്കുക. ശേഷം അതിലേക്ക് ജീരകപ്പൊടിയും ഏലക്കാപ്പൊടിയും ചേർക്കുക.

ഒരു വാഴയുടെ ഇല ഇട്ട് അതിലേക്ക് മാവ് ഒഴിച്ച് അതിനു മുകളിൽ തേങ്ങാ ഫില്ലിംഗ് ഇടുക. എന്നിട്ട് ആവിയിൽ ചുരുങ്ങിയത് പത്തു മിനിറ്റ് എങ്കിലും വേവിച്ച എടുക്കുക. ഇല അട ഉണ്ടാക്കാൻ പല രീതിയും ഉണ്ടെങ്കിലും ഏറ്റവും എളുപ്പമുള്ളതും രുചികരമായ രീതിയിൽ ആണ് നമ്മൾ ഉണ്ടാക്കിയത് . നിങ്ങൾക്ക് വീട്ടിലിരുന്ന് തീർച്ചയായും ട്രൈ ചെയ്തു നോക്കാൻ പറ്റിയ ഒരു വിഭവം തന്നെ ആണ് ഇല അട. Video Credit : Anithas Tastycorner

Rate this post

Comments are closed.