പലഹാരമായാൽ ഇങ്ങനെ വേണം ഇതുപോലൊരു പലഹാരം തയ്യാറാക്കി നോക്കിയിട്ടുണ്ടോ മുട്ടയുണ്ടോ വീട്ടിൽ വേഗം ഉണ്ടാക്കി നോക്കാം….Egg Snacks Recipe Malayalam
മുട്ട കൊണ്ടു വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവമാണിത് ഇതു ഒരു എഗ്ഗ് റോളുന്ന രീതിയിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ ഭംഗിയുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവമാണ് ഈ വിഭവം തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് മൈദയിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത്, അതിലേക്ക് ഒരു ഉപ്പും ചേർത്ത്, ആവശ്യത്തിന് വെള്ളം ഒഴിച്ച്, കുറച്ച് എണ്ണയും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക..
കുഴച്ചതിനുശേഷം ഇത് കുറച്ച് നേരം റെസ്റ്റ് ചെയ്യാനായിട്ട് വയ്ക്കുക.. റസ്റ്റ് ചെയ്തതിനുശേഷം വീണ്ടും നന്നായിട്ട് കുഴച്ചെടുക്കുക.. കുറച്ചു സമയത്തിനു ശേഷം മുകളിലേക്ക് എണ്ണ കുറച്ചു കൂടി ഒഴിച്ചുകൊടുത്തു കുഴക്കുമ്പോൾ കുറച്ചുകൂടി മാർദ്ദവം കിട്ടുന്നതായിരിക്കും, അതിനുശേഷം ഒരു മസാല തയ്യാറാക്കിയെടുക്കണം.. ഈ മസാല വളരെ എളുപ്പമാണ് തയ്യാറാക്കിയെടുക്കാൻ ഈ മസാല തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് മാവ് ചെറിയ ചെറിയ ഉരുളകളാക്കി എടുത്തു വീണ്ടും

കുഴച്ചതിനുശേഷം അതിന്റെ ഉള്ളിലേക്ക് മസാല വച്ചു കൊടുക്കാം മസാല വെച്ച് കഴിഞ്ഞാൽ പിന്നെ ഇത് മൂടിയതിനു ശേഷം അതിനു മുകളിലായി ചെറിയ ചെറിയ വരകൾ കൊടുത്തതിനുശേഷം ഇത് ഓവനിൽ വച്ച് ബേക്ക് ചെയ്തെടുക്കാവുന്നതാണ്…. മസാല നിറയ്ക്കുന്ന സമയത്ത് പുഴുങ്ങി ഒരു മുട്ട കൂടി ഉള്ളിൽ വച്ച് കൊടുക്കാവുന്നതാണ്..
ഈ മസാലയും മുട്ടയും കൂടി ചേർന്നുവരുന്ന ആ ഒരു പോർഷൻ ശരിക്കും നമ്മുടെ ഒരു പഫ്സ്പോലെ തന്നെ ടേസ്റ്റാണ്… വളരെ ഹെൽത്തിയുമായിട്ടുള്ള ഈ ഒരു വിഭവം എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ പറ്റിയ വരുമ്പോള് ഉണ്ടാക്കാനും വളരെ നല്ലൊരു തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്… Video credits: Fathimas Curry World
Comments are closed.